കാനഡയിൽ 2,600-ലധികം ഫെഡറൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി; 145 പേരെ പിരിച്ചുവിട്ടു
ഒട്ടാവ : കാനഡയിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കിടയിൽ 2,600-ലധികം ദുഷ്പെരുമാറ്റങ്ങളും നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞത്...















