Canada Varthakal

Canada Varthakal

chandhan

കന്നഡ അസോസിയേഷനുണ്ടാക്കാൻ ശ്രമിച്ചതിന് പിന്നാലെ ആക്രമണം?; ടൊറന്റോയിൽ ഇന്ത്യക്കാരനെ അജ്ഞാതർ വെടിവച്ചുകൊന്നു

ടൊറന്റോ: ടൊറന്റോയിൽ കർണാടക സ്വദേശിയായ യുവാവിനെ അജ്ഞാതർ വെടിവെച്ചുകൊന്നു. ബെംഗളൂരു നെലമംഗല സ്വദേശിയായ ചന്ദൻ കുമാർ രാജ നന്ദകുമാർ (30) ആണ് കൊല്ലപ്പെട്ടത്. ടൊറന്റോയിലെ വുഡ്‌ബൈൻ ഷോപ്പിംഗ്...

actor jayaram

ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇ.ഡി നോട്ടീസ്; കട്ടിളപ്പാളി വിവാദത്തിൽ കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതി...

airport

ക്യൂബയിൽ ഇന്ധനക്ഷാമം രൂക്ഷം: വിമാനങ്ങൾ റദ്ദാക്കി; നാട്ടിലേക്ക് മടങ്ങാനാവാതെ കനേഡിയൻ വിനോദസഞ്ചാരികൾ

ഹവാന: കടുത്ത വിമാന ഇന്ധനക്ഷാമത്തെത്തുടർന്ന് ക്യൂബയിലേക്കുള്ള സർവീസുകൾ പ്രമുഖ കനേഡിയൻ വിമാനക്കമ്പനികൾ റദ്ദാക്കി. ഇതോടെ അവധിക്കാലം ആഘോഷിക്കാനായി ക്യൂബയിലെത്തിയ ഏഴായിരത്തിലധികം കനേഡിയൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ്....

A realtors sign advertises a house as for sale or for rent

കാനഡയിൽ വാടക കുറയുന്നു: ജനുവരിയിലെ ശരാശരി നിരക്കുകൾ പുറത്ത്

ഒട്ടാവ: കാനഡയിലെ വീട് വാടക നിരക്കുകളിൽ തുടർച്ചയായ 16-ാം മാസവും കുറവ് രേഖപ്പെടുത്തി. ജനുവരിയിലെ കണക്കുകൾ പ്രകാരം കാനഡയിലെ ശരാശരി വാടക 2,057 ഡോളറായി കുറഞ്ഞു. ഇത്...

The A&W and Pret promotion is geared towards “upgrading Ontarians’ morning routines” with “rich, fragrant” Pret organic coffee.

ഈ ആഴ്ച കോഫി ‘ഫ്രീ’ ആണ്!; കൈയ്യിൽ കാശില്ലെങ്കിലും ഇനി കോഫി കുടിക്കാം; ഒന്റാറിയോയിൽ എ&ഡബ്ല്യു – പ്രെറ്റ് സൗജന്യ കോഫി വിതരണം ആരംഭിച്ചു

ടൊറന്റോ: ഒന്റാറിയോയിലുള്ള കോഫി പ്രേമികൾക്ക് സന്തോഷവാർത്ത. പ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ എ&ഡബ്ല്യു (A&W), ബ്രിട്ടീഷ് കോഫി-സാൻഡ്‌വിച്ച് ബ്രാൻഡായ പ്രെറ്റ് എ മാഞ്ചറുമായി (Pret A Manger)...

Rob Lantz is officially the premier of P.E.I. once again

പി.ഇ.ഐയുടെ അമരക്കാരനായി റോബ് ലാന്റ്സ്; പുതിയ പ്രീമിയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഷാർലറ്റൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥിരം നേതൃസ്ഥാനം സ്വന്തമാക്കിയ റോബ് ലാന്റ്സ് പ്രവിശ്യയുടെ പ്രീമിയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്...

Mykhailo Dumenko, Bohdan Dumenko, NDP MLA Keith Jorgenson and Vladislav Chonka highlight the ways new immigration changes in Saskatchewan are affecting Ukrainians.

പിആർ കാത്തിരുന്നവർക്ക് തിരിച്ചടി! സസ്കാച്ചവാൻ ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം; കുടുംബങ്ങൾ ആശങ്കയിൽ

സസ്‌കാറ്റൂൺ: സസ്കാച്ചവാൻ സർക്കാരിന്റെ ഇമിഗ്രേഷൻ നയങ്ങളിൽ വന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ഉക്രേനിയൻ കുടിയേറ്റക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. സസ്കാച്ചവാൻ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിൽ (SINP) വരുത്തിയ പുതിയ നിയന്ത്രണങ്ങൾ...

Jaclyn Elias walks into court on the first day of her trial

ഭിന്നശേഷിക്കാർക്കെതിരെ ക്രൂരമായ ലൈംഗികാതിക്രമം; സസ്കാച്ചവാനിൽ കെയർ ഹോം ജീവനക്കാരിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

നോർത്ത് ബാറ്റിൽഫോർഡ്: സംസാരശേഷിയില്ലാത്തവരും വീൽചെയറിൽ കഴിയുന്നവരുമായ ഭിന്നശേഷിക്കാർ താമസിക്കുന്ന സംരക്ഷണ കേന്ദ്രത്തിൽ നടന്ന ക്രൂരമായ ശാരീരിക-ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങൾ പുറത്ത്. സസ്കാച്ചവാനിലെ വിൽക്കിയിലുള്ള ഗ്രൂപ്പ് ഹോമിലെ മുൻ...

ontario

ഒന്റാറിയോ ഇമി​ഗ്രേഷൻ ക്വാട്ട വർധിപ്പിച്ചു: അപേക്ഷ പ്രക്രിയയിലും മാറ്റങ്ങൾ

ഒന്റാറിയോ: ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) 2026-ലേക്കുള്ള നോമിനേഷൻ വിഹിതം പ്രഖ്യാപിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് നോമിനേഷൻ സ്ലോട്ടുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്....

ൂീഹസജ

ഗോർഡി ഹോവ് പാലം തുറക്കില്ല; കാനഡയുമായി ഉടനടി ചർച്ച വേണമെന്ന് ട്രംപ്, ഒന്റാറിയോ മദ്യനയത്തിനെതിരെയും രൂക്ഷവിമർശനം

വാഷിംഗ്ടൺ: യുഎസിനെയും കാനഡയെയും ബന്ധിപ്പിച്ചു നിർമ്മിക്കുന്ന ഗോർഡി ഹോവ് അന്താരാഷ്ട്ര പാലവുമായി (Gordie Howe International Bridge) ബന്ധപ്പെട്ട് കാനഡയുമായി ഉടനടി ചർച്ചകൾ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ്...

Page 710 of 1781 1 709 710 711 1,781