ചെന്നൈ ഐ.പി.എൽ മത്സരങ്ങൾക്ക് വിലക്ക് വേണം: മദ്രാസ് ഹൈക്കോടതിയിൽ ഹർജി
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ ചെന്നൈയിൽ ഐ.പി.എൽ മത്സരങ്ങൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ ടി. പ്രഭാകരൻ...








