പാൻകേക്കിലെ ‘ചീത്തപ്പേര്’ മാറ്റാൻ പ്രധാനമന്ത്രി കാർണി; കാൽഗറി സ്റ്റാംപെഡിന് ഇന്ന് തിരശ്ശീല വീഴും
കാൽഗറി: കാനഡയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ 'കാൽഗറി സ്റ്റാംപെഡിന്റെ' അവസാന ദിനത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി പങ്കെടുക്കും. ശനിയാഴ്ച രാത്രി നടന്ന റോഡിയോ, ചക്വാഗൺ റേസ് തുടങ്ങിയ പരിപാടികളിൽ...















