പി.ആർ ചെറുതായി പാളി; ഗോവിന്ദൻ മാഷ് വെട്ടിലായെന്നു സോഷ്യൽ മീഡിയ
കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വഴിയിൽ വെച്ച് പെൻഷൻ തുക കൈമാറിയ സംഭവം മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വെളിപ്പെടുത്തലുമായി വയോധികൻ തന്നെ രംഗത്തെത്തി. കോഴിക്കോട്...















