കാനഡ പാസ്‌പോർട്ട് ഓൺലൈൻ പുതുക്കൽ: പ്രതിദിന നിയന്ത്രണം ഏർപ്പെടുത്തി; അപേക്ഷിക്കാൻ വൈകരുത്!
കാനഡയിൽ പാസ്‌പോർട്ട് ഓൺലൈനായി പുതുക്കാൻ ആഗ്രഹിക്കുന്നവർക്കായി പുതിയ നിയന്ത്രണങ്ങൾ. ഓൺലൈൻ അപേക്ഷകൾക്ക് പ്രതിദിനം നിശ്ചിത എണ്ണം (Daily Cap) മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നതാണ് പ്രധാന മാറ്റം. നിങ്ങൾക്ക്...















