📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ആവേശമായി ഐസ് ഫിഷിംഗ്; സെയിന്റ് ജോൺസിൽ ഫാമിലി ഡേ ആഘോഷിച്ചു

Canada Varthakal by Canada Varthakal
February 15, 2026
in New Brunswick
Reading Time: 1 min read
ആവേശമായി ഐസ് ഫിഷിംഗ്; സെയിന്റ് ജോൺസിൽ ഫാമിലി ഡേ ആഘോഷിച്ചു

ന്യൂ ബ്രൺസ്‌വിക്ക് : സെയിന്റ് ജോൺസ് ഡൊമിനിയൻ പാർക്കിൽ ഫാമിലി ഡേ വാരാന്ത്യത്തോടനുബന്ധിച്ച് നൂറുകണക്കിന് ആളുകൾ ഐസ് ഫിഷിംഗിൽ പങ്കെടുത്തു. ഡൊമിനിയൻ പാർക്ക് ഐസ് ഫിഷിംഗ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഞായറാഴ്ച പരിപാടി സംഘടിപ്പിച്ചത്. ശീതകാലത്തിനായി സജ്ജീകരിച്ചിരിക്കുന്ന ഐസ് ഫിഷിംഗ് വില്ലേജിലെ ഡസൻ കണക്കിന് താല്ക്കാലിക കൂടാരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ നടന്നത്.

എല്ലാ പ്രായത്തിലുമുള്ള ആളുകൾ പങ്കെടുത്ത പരിപാടിയിൽ മത്സ്യബന്ധനത്തിന് പുറമെ ബോധവൽക്കരണ ക്ലാസുകളും സമ്മാനപദ്ധതികളും ഒരുക്കിയിരുന്നു. പ്രദേശത്തെ ഐസ് ഫിഷിംഗിനെക്കുറിച്ച് കുട്ടികൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. പിടികൂടിയ മത്സ്യങ്ങൾ പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യവും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. വെസ്റ്റ് സൈഡ് ഫുഡ് ബാങ്കിലേക്ക് സംഭാവനകൾ നൽകാനും സന്ദർശകർക്ക് അവസരമൊരുക്കിയിരുന്നു.

ADVERTISEMENT

അനുഭവപരിചയമുള്ളവരും ആദ്യമായി എത്തിയവരും ഒരുപോലെ പരിപാടിയിൽ താല്പര്യത്തോടെ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. പ്രാദേശിക സ്കൗട്ട് ഗ്രൂപ്പുകളിൽ നിന്നുള്ള നിരവധി കുട്ടികളും ഐസ് ഫിഷിംഗിന്റെ വിദ്യകൾ പഠിക്കാൻ എത്തിയതായി സ്കൗട്ട് കമ്മീഷണർ ബ്രെൻഡ ഗ്രഹാം വ്യക്തമാക്കി. തുടക്കക്കാരെ സഹായിക്കാൻ പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികൾ സജീവമായി രംഗത്തുണ്ടായിരുന്നുവെന്ന് അസോസിയേഷൻ ചെയർമാൻ ക്രിസ് ഹാർഡ് അറിയിച്ചു.

ADVERTISEMENT

ഫാമിലി ഡേ വാരാന്ത്യത്തിൽ ലൈസൻസ് ഇല്ലാതെ തന്നെ മത്സ്യബന്ധനം നടത്താൻ ന്യൂ ബ്രൺസ്‌വിക് പ്രവിശ്യാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. ഡൊമിനിയൻ പാർക്കിലെ മത്സ്യബന്ധന മേഖല ടൈഡൽ വാട്ടർ പരിധിയിൽ വരുന്നതിനാൽ ഇവിടെ എപ്പോഴും ലൈസൻസ് ഇല്ലാതെ മത്സ്യബന്ധനം നടത്താൻ സാധിക്കുമെന്ന് അധികൃതർ വിശദീകരിച്ചു. കാലാവസ്ഥ അനുകൂലമായത് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ കാരണമായതായും വിലയിരുത്തലുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ice fishing was a blast; Family Day was celebrated in St. John’s

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിക്ടോറിയ ഡേ വീക്കെൻഡ്: ന്യൂ ബ്രൺസ്വിക്കിൽ വേനൽക്കാല ടൂറിസം സീസണിന് തുടക്കമായി
New Brunswick

വിക്ടോറിയ ഡേ വീക്കെൻഡ്: ന്യൂ ബ്രൺസ്വിക്കിൽ വേനൽക്കാല ടൂറിസം സീസണിന് തുടക്കമായി

by Canada Varthakal
May 16, 2026
അനധികൃത ലോബ്സ്റ്റർ വിൽപ്പനയ്ക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ന്യൂ ബ്രൺസ്വിക്ക്
New Brunswick

അനധികൃത ലോബ്സ്റ്റർ വിൽപ്പനയ്ക്ക് തടയിടാൻ പുതിയ പദ്ധതിയുമായി ന്യൂ ബ്രൺസ്വിക്ക്

by Canada Varthakal
May 15, 2026
അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും; ന്യൂ ബ്രൺസ്വിക്കിൽ പുതിയ അഞ്ചുവർഷ കരാർ പ്രഖ്യാപിച്ചു
New Brunswick

അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും; ന്യൂ ബ്രൺസ്വിക്കിൽ പുതിയ അഞ്ചുവർഷ കരാർ പ്രഖ്യാപിച്ചു

by Canada Varthakal
May 15, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.