ഒന്റാറിയോ ODSP പെയ്മെന്റ് ഫെബ്രുവരി 27-ന് അക്കൗണ്ടിലെത്തും; ഗുണഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
ഒന്റാറിയോ: ഒന്റാറിയോയിലെ ഭിന്നശേഷിക്കാർക്കുള്ള പ്രതിമാസ സഹായമായ ഒന്റാറിയോ ഡിസബിലിറ്റി സപ്പോർട്ട് പ്രോഗ്രാം (ODSP) ഫെബ്രുവരി മാസത്തെ പേയ്‌മെന്റ് 27-ന് വിതരണം ചെയ്യും. വെള്ളിയാഴ്ച ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ...















