ക്യൂബൻ തീരത്ത് യുഎസ് സ്പീഡ് ബോട്ടിന് നേരെ വെടിവെപ്പ്; നാല് മരണം, മേഖലയിൽ അതീവ ജാഗ്രത
ക്യൂബൻ സമുദ്രാതിർത്തിയിൽ അതിക്രമിച്ചു കയറിയ അമേരിക്കൻ സ്പീഡ് ബോട്ടിന് നേരെ ക്യൂബൻ കോസ്റ്റ് ഗാർഡ് നടത്തിയ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച വില്ല ക്ലാര പ്രവിശ്യയിലെ...















