ബ്ലൂ വാട്ടർ ബ്രിഡ്ജിൽ വൻ ലഹരിക്കടത്ത്: 45 ലക്ഷം ഡോളറിന്റെ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
ഒന്റാറിയോ: ബ്ലൂ വാട്ടർ ബ്രിഡ്ജ് അതിർത്തിയിൽ കഴിഞ്ഞ ഏഴ് ദിവസമായി നടത്തിയ കർശന പരിശോധനയിൽ 4.5 മില്യൺ ഡോളർ വിലമതിക്കുന്ന നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി കാനഡ ബോർഡർ...









