ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയാകെ ഇരുട്ടിലാക്കുമെന്ന് തിരിച്ചടിച്ച് ഇറാൻ
വാഷിങ്ടൺ/ടെഹ്‍റാൻ: ആഗോള രാഷ്ട്രീയത്തിൽ വീണ്ടും വിറളിപടർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഇറാന്റെ വൈദ്യുതി വിതരണ ശൃംഖലകൾ ലക്ഷ്യമിടുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക്,...















