Canada Varthakal

Canada Varthakal

counterfeit NOTE

സേഫ്‌വേയിൽ കള്ളനോട്ട് വേട്ട: 11,000 ഡോളറിന്റെ വ്യാജ കറൻസിയുമായി യുവാവ് പിടിയിൽ; ജാഗ്രതാനിർദ്ദേശവുമായി പോലീസ്

ന്യൂ വെസ്റ്റ്മിൻസ്റ്റർ: ബിസിനസ് സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലും കള്ളനോട്ട് സംഘങ്ങൾ പിടിമുറുക്കുന്നു. ന്യൂ വെസ്റ്റ്മിൻസ്റ്ററിലുള്ള സേഫ്‌വേ (Safeway) സ്റ്റോറിൽ 11,000 ഡോളറിന്റെ കള്ളനോട്ടുകൾ ഉപയോഗിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ്...

SASK

സാസ്കാറ്റൂണിൽ നാഷണൽ അർബൻ പാർക്ക് നിർമ്മാണം വിവാദത്തിൽ; പ്രകൃതി സംരക്ഷണ പ്രവർത്തകരുടെ കടുത്ത പ്രതിഷേധം

സാസ്കാറ്റൂൺ: സാസ്കാറ്റൂണിൽ പാർക്സ് കാനഡയും മീവാസിനും ചേർന്ന് നടപ്പിലാക്കുന്ന നാഷണൽ അർബൻ പാർക്ക് പദ്ധതി പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രതിസന്ധിയിലാകുന്നു. പാർക്കിന്റെ പുതിയ അതിർത്തി നിർണ്ണയത്തിൽ അശാസ്ത്രീയമായ...

NB

മോൺക്ടണിൽ ​ഗാർബേജ് ബിന്നിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: 35-കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി

മോൺക്ടൺ: ന്യൂ ബ്രൺസ്‌വിക്കിലെ മോൺക്ടണിൽ കഴിഞ്ഞ മാസം‌ ഗാർബേജ് ബിന്നിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 35-കാരനായ ഡെവ്‌ലിൻ ഒബ്ലെനിസിനെതിരെയാണ്...

Snowfall

വാട്ടർലൂ മേഖലയിലും ഗ്വേൽഫിലും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

ഒന്റാറിയോ: ശൈത്യകാലം വീണ്ടും കടുക്കുന്നതിന്റെ ഭാഗമായി വാട്ടർലൂ മേഖലയിലും ഗ്വേൽഫിലും വരും മണിക്കൂറുകളിൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ ഏകദേശം 15 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ...

Power lines

പി.ഇ.ഐ ഇരുട്ടിലേക്കോ? 2030-ഓടെ 112 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഷാർലറ്റൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡ് വരും വർഷങ്ങളിൽ ഗുരുതരമായ വൈദ്യുതി ക്ഷാമം നേരിടേണ്ടി വരുമെന്ന് മാരിടൈം ഇലക്ട്രിക് അധികൃതർ മുന്നറിയിപ്പ് നൽകി. 2030-ഓടെ പ്രവിശ്യയിൽ 112 മെഗാവാട്ട്...

CBS

വഴിതെറ്റി എത്തിയത് അതിർത്തിയിൽ; പിടിവീണത് കാനഡയെ ഞെട്ടിച്ച വൻ പാസ്‌പോർട്ട് തട്ടിപ്പ് സംഘത്തിന്

ഫോർട്ട് ഇറി: വഴിതെറ്റി അതിർത്തി കടക്കാനെത്തിയ മൂന്ന് യുവാക്കൾ കുടുങ്ങിയത് കാനഡയിലെ വൻ സാമ്പത്തിക-രേഖാ തട്ടിപ്പ് കേസിൽ. ക്യുബെക്കിൽ നിന്നുള്ള മൂന്ന് പേരെയാണ് ഫോർട്ട് ഇറിയിലെ പീസ്...

canada flag2026

കാനഡ പൗരത്വ നിയമങ്ങളിൽ വൻ പരിഷ്കാരം; വിദേശത്ത് ജനിച്ചവർക്കും ഇനി എളുപ്പത്തിൽ പൗരത്വം നേടാം, പുതിയ നിയമങ്ങൾ അറിയാം

ഒട്ടാവ: കാനഡയുടെ പൗരത്വ നിയമങ്ങളിൽ 2026-ൽ വലിയ മാറ്റങ്ങൾ നിലവിൽ വന്നു. ദശലക്ഷക്കണക്കിന് അപേക്ഷകരെയും വിദേശത്ത് താമസിക്കുന്ന കനേഡിയൻ വംശജരെയും ബാധിക്കുന്ന നിർണ്ണായകമായ പരിഷ്കാരങ്ങളാണ് ഇമിഗ്രേഷൻ വിഭാഗം...

student

ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് യുകെ പഠന വിസ നിരോധിച്ചു; വിദ്യാർത്ഥികളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കാനഡ

യുകെ ഗവൺമെന്റ് അടുത്തിടെ ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിസ നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് മികച്ച ബദലായി കാനഡ മാറുന്നു. അഫ്ഗാനിസ്ഥാൻ, കാമറൂൺ, മ്യാൻമർ,...

donald-trump-and-ali-larijani

ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയാകെ ഇരുട്ടിലാക്കുമെന്ന് തിരിച്ചടിച്ച് ഇറാൻ

വാഷിങ്ടൺ/ടെഹ്‍റാൻ: ആഗോള രാഷ്ട്രീയത്തിൽ വീണ്ടും വിറളിപടർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. ഇറാന്റെ വൈദ്യുതി വിതരണ ശൃംഖലകൾ ലക്ഷ്യമിടുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക്,...

AI centre

ഇന്ത്യ-കാനഡ വാണിജ്യ സഹകരണം ശക്തം: കാൽഗറിയിൽ എഐ കേന്ദ്രവുമായി എച്ച്‌സിഎൽ ടെക്നോളജീസ്

കാൽഗറി : കാനഡയും ഇന്ത്യയും തമ്മിലുള്ള പുതിയ വാണിജ്യ കരാറുകളുടെ പശ്ചാത്തലത്തിൽ ആഗോള ഐടി ഭീമന്മാരായ എച്ച്‌സിഎൽ ടെക്നോളജീസ് കാൽഗറി യിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹകരണ...

Page 579 of 1765 1 578 579 580 1,765