Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സേഫ്‌വേയിൽ കള്ളനോട്ട് വേട്ട: 11,000 ഡോളറിന്റെ വ്യാജ കറൻസിയുമായി യുവാവ് പിടിയിൽ; ജാഗ്രതാനിർദ്ദേശവുമായി പോലീസ്

Canada Varthakal by Canada Varthakal
March 12, 2026
in Canada
Reading Time: 1 min read
counterfeit NOTE

CREDITS CTV News

ന്യൂ വെസ്റ്റ്മിൻസ്റ്റർ: ബിസിനസ് സ്ഥാപനങ്ങളിലും സൂപ്പർമാർക്കറ്റുകളിലും കള്ളനോട്ട് സംഘങ്ങൾ പിടിമുറുക്കുന്നു. ന്യൂ വെസ്റ്റ്മിൻസ്റ്ററിലുള്ള സേഫ്‌വേ (Safeway) സ്റ്റോറിൽ 11,000 ഡോളറിന്റെ കള്ളനോട്ടുകൾ ഉപയോഗിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.

സ്റ്റോറിലെത്തിയ ഒരാൾ നൽകിയ നോട്ട് വ്യാജമാണെന്ന് സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ 50,ഡോളർ, 100 ഡോളർ എന്നിവയുടെ വലിയൊരു ശേഖരം തന്നെ ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇത്രയധികം കള്ളനോട്ടുകൾ ഒരാളിൽ നിന്ന് പിടികൂടുന്നത് അസാധാരണമാണെന്ന് പോലീസ് വക്താവ് സെർജന്റ് ആൻഡ്രൂ ലീവർ പറഞ്ഞു. കറൻസിക്ക് പുറമെ ഇയാളിൽ നിന്ന് മയക്കുമരുന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ADVERTISEMENT

ബ്രിട്ടീഷ് കൊളംബിയയുടെ വിവിധ ഭാഗങ്ങളിൽ കള്ളനോട്ടുകളുടെ പ്രചാരണം വർദ്ധിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകുന്നു. നോട്ടുകൾ വാങ്ങുമ്പോഴും നൽകുമ്പോഴും അതിലെ ഹോളോഗ്രാഫിക് സ്ട്രിപ്പും മറ്റ് സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പിടിയിലായ യുവാവിനെതിരെ കള്ളനോട്ട് കൈവശം വെച്ചതിനും മയക്കുമരുന്ന് കടത്തിയതിനും കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

$11,000 in counterfeit bills seized at Safeway in New Westminster, B.C.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New leadership is coming to local government
Canada

ബ്രാൻഡ്‌ഫോർഡിലും ബ്രാൻഡ് കൗണ്ടിയിലും മേയർ, കൗൺസിലർ പോരാട്ടം മുറുകുന്നു; സ്ഥാനാർഥി പട്ടിക പുറത്ത്

by Canada Varthakal
August 25, 2026
'Lake America'.
Canada

‘ലേക് ഒന്റാറിയോ’ ഇനി ‘ലേക് അമേരിക്ക’?: പുതിയ നീക്കവുമായി ഡൊണാൾഡ് ട്രംപ്

by Canada Varthakal
August 25, 2026
OTT
Canada

കാനഡ-യു.എസ് വ്യാപാരചർച്ചകളിൽ തർക്കവിഷയമായി ഒടിടി നയം; ‘Cancon’ നിയന്ത്രണങ്ങൾ നീക്കില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.