Canada Varthakal

Canada Varthakal

132 കിലോ പുറത്തെടുത്ത് ഒരു സ്‌ക്വാട്ട്; പ്രായത്തെ തോൽപ്പിച്ച കരുത്ത്! റെക്കോർഡുകൾ തകർത്ത് ഈ 68-കാരി

132 കിലോ പുറത്തെടുത്ത് ഒരു സ്‌ക്വാട്ട്; പ്രായത്തെ തോൽപ്പിച്ച കരുത്ത്! റെക്കോർഡുകൾ തകർത്ത് ഈ 68-കാരി

സെന്റ് ജോൺസ്: പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. സെന്റ് ജോൺസിൽ നടന്ന നാഷണൽ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കാണികളെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് 68 വയസ്സുകാരിയായ...

മലയാളി നഴ്സ് നൈസിൻ തോമസ് അയർലണ്ടിൽ നിര്യാതയായി

മലയാളി നഴ്സ് നൈസിൻ തോമസ് അയർലണ്ടിൽ നിര്യാതയായി

സ്ലൈഗോ: അയർലണ്ടിലെ സ്ലൈഗോയിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് നൈസിൻ തോമസ് അന്തരിച്ചു. ചാലക്കുടി മാളിയേക്കൽ ചെറ്റാക്കൽ കുടുംബാംഗമാണ്. സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡയാലിസിസ് നഴ്സായി സേവനമനുഷ്ഠിച്ചു...

10 മില്യൺ ഡോളർ പാരിതോഷികം; മുജ്തബ ഖമനേയിയെ ലക്ഷ്യമിട്ട് അമേരിക്കയുടെ ‘റിവാർഡ് ഫോർ ജസ്റ്റിസ്’

10 മില്യൺ ഡോളർ പാരിതോഷികം; മുജ്തബ ഖമനേയിയെ ലക്ഷ്യമിട്ട് അമേരിക്കയുടെ ‘റിവാർഡ് ഫോർ ജസ്റ്റിസ്’

വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉൾപ്പെടെയുള്ള ഭരണകൂടത്തിലെ പ്രമുഖരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ്....

police

നാനൈമോയിൽ വാഹനങ്ങളിൽ നിന്ന് പെല്ലറ്റ് ഗൺ ആക്രമണം: ഒരാൾക്ക് പരിക്ക്

നാനൈമോ: നാനൈമോയിൽ പൊതുജനങ്ങൾക്ക് നേരെ വാഹനങ്ങളിൽ നിന്നെത്തിയ സംഘം എയർസോഫ്റ്റ് പെല്ലറ്റുകൾ ഉപയോഗിച്ച് വെടിവെച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. വ്യാഴാഴ്ച രാത്രി ഡൗൺടൗൺ മേഖലയിൽ നടന്ന...

The black Ford Bronco

ഫ്രെഡറിക്‌ടണിൽ ട്രാഫിക് പരിശോധനക്കിടെ കടന്നുകളഞ്ഞ ഡ്രൈവർക്കായി തിരച്ചിൽ ഉർജ്ജിതമാക്കി പോലീസ്

ഫ്രെഡറിക്‌ടൺ: ട്രാഫിക് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞ ഡ്രൈവർക്കായി തിരച്ചിൽ ശക്തമാക്കി ഫ്രെഡറിക്‌ടൺ പോലീസ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വാഹനം തടയാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ...

police

17 വയസ്സ്, വാഹനമോഷണമടക്കം 68 കേസുകൾ! വിന്നിപെഗിനെ വിറപ്പിച്ച കൗമാരക്കാരൻ ഒടുവിൽ പിടിയിൽ

വിന്നിപെഗ്: വാഹന മോഷണവുമായി ബന്ധപ്പെട്ട കേസുകളിൽ 17 വയസ്സുള്ള കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് വിന്നിപെഗ് പോലീസ്. ബുധനാഴ്ച രാവിലെ എട്ടേമുക്കാലോടെ ലാഗിമോഡിയർ ബൊളിവാർഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ...

flags

അമേരിക്കയിലേക്ക് ഇനിയില്ല; കാനഡക്കാരുടെ യാത്രാ പ്ലാനുകളിൽ മാറ്റം, വിനോദസഞ്ചാര മേഖലയിൽ വൻ ഇടിവെന്ന് സർവേ

ഒട്ടാവ: അയൽരാജ്യമായ അമേരിക്കയിലേക്കുള്ള വിനോദയാത്രകൾ കാനഡക്കാർ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നതായി നാനോസ് റിസർച്ച് നടത്തിയ പുതിയ സർവേ റിപ്പോർട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും സാമ്പത്തിക ഘടകങ്ങളുമാണ്...

പിഴ പേടിക്കാതെ, ഇനി ഇഷ്ടമുള്ള പ്ലാനിലേക്ക് മാറാം; ടെലികോം കമ്പനികളുടെ അമിത ചാർജുകൾക്ക് തടയിടാൻ കാനഡ; ജൂൺ മുതൽ പുതിയ നിയമം

പിഴ പേടിക്കാതെ, ഇനി ഇഷ്ടമുള്ള പ്ലാനിലേക്ക് മാറാം; ടെലികോം കമ്പനികളുടെ അമിത ചാർജുകൾക്ക് തടയിടാൻ കാനഡ; ജൂൺ മുതൽ പുതിയ നിയമം

ഒട്ടാവ: കാനഡയിലെ ഇന്റർനെറ്റ്, മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ വാർത്ത. പ്ലാനുകൾ മാറ്റുമ്പോഴോ കണക്ഷൻ റദ്ദാക്കുമ്പോഴോ കമ്പനികൾ ഈടാക്കുന്ന ഉയർന്ന ഫീസുകൾ നിർത്തലാക്കാൻ കനേഡിയൻ റേഡിയോ-ടെലിവിഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്...

planes

യാത്രാതടസ്സം നീങ്ങുന്നു; മിഡിൽ ഈസ്റ്റിൽ കുടുങ്ങിയ കാനഡക്കാർക്ക് ആശ്വാസമായി ഗ്ലോബൽ അഫയേഴ്സിന്റെ പ്രഖ്യാപനം

ഒട്ടാവ: മിഡിൽ ഈസ്റ്റിലെ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ മേഖലയിൽ കുടുങ്ങിയ കാനഡക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി കാനഡ ഗ്ലോബൽ അഫയേഴ്സ്. വിമാനത്താവളങ്ങളും ആകാശപാതകളും അടച്ചതിനെത്തുടർന്ന് പാസ്‌പോർട്ട്...

indian-navy-escorts-lpg-ship-shivalik-hormuz

40,000 മെട്രിക് ടൺ LPG-യുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു; അകമ്പടി സേവിച്ച് നാവിക സേന

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സമുദ്രമേഖലയിൽ ആശങ്കകൾ നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ചരക്കുകപ്പൽ. 40,000 മെട്രിക് ടണ്ണിലധികം എൽപിജിയുമായി വന്ന 'ശിവാലിക്' എന്ന കപ്പലാണ് ഇറാൻ്റെ...

Page 576 of 1765 1 575 576 577 1,765