ഇറാൻ സൈന്യം കീഴടങ്ങണം; അല്ലെങ്കിൽ പ്രത്യാഘാതം കടുക്കും: മുന്നറിയിപ്പുമായി ട്രംപ്
വാഷിംങ്ടൺ: ഇറാൻ സൈന്യത്തോട് ആയുധം വെച്ചു കീഴടങ്ങാൻ ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിലെ (Kharg Island)...















