CRS സ്കോർ കുറവാണോ? കാനഡയിൽ വീണ്ടും പഠിക്കാൻ ഒരുങ്ങിക്കോളൂ; എക്സ്പ്രസ് എൻട്രി കടമ്പ കടക്കാൻ പുത്തൻ വഴികൾ!
ഒട്ടാവ: കാനഡയിൽ സ്ഥിരതാമസത്തിന് ആഗ്രഹിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയർന്ന സി.ആർ.എസ് (Comprehensive Ranking System) സ്കോർ. നിലവിൽ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിൽ സ്കോർ ഉയർന്നുനിൽക്കുന്ന...















