“എനിക്ക് നയൻതാരയെ വേണം, നടത്തിത്തരുമോ?”: അശ്ലീല പരാമർശവുമായി അണ്ണാ ഡിഎംകെ എംപി, തമിഴകം ഒന്നടങ്കം പ്രതിഷേധത്തിൽ!
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ എംപിയുടെ പൊതുവേദിയിലെ പ്രസംഗം വൻ വിവാദത്തിൽ. മുഖ്യമന്ത്രിയുടെ 'നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ' എന്ന പുതിയ പദ്ധതിയെ...















