കാൽഗറിയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ചു: ഒരാൾക്ക് പരിക്ക്
കാൽഗറി: കാൽഗറിയിൽ മൾട്ടി യൂണിറ്റ് അപ്പാർട്ട്മെന്റിലുണ്ടായ ശക്തമായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്ക്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ നോർത്ത് ഈസ്റ്റ് 34 അവന്യൂവിലെ അഞ്ച് യൂണിറ്റുകളുള്ള കെട്ടിടത്തിലാണ്...















