കാനഡയിൽ ആഡംബര കാർ മോഷണസംഘം പിടിയിൽ; വാഹനങ്ങൾ ആഫ്രിക്കയിലേക്ക് കടത്തിയതായി പോലീസ്
ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ മേഖലയിൽ ആഡംബര വാഹനങ്ങൾ കേന്ദ്രീകരിച്ച് സായുധ മോഷണം നടത്തിയിരുന്ന ക്രിമിനൽ സംഘത്തെ പീൽ റീജിയണൽ പോലീസ് പിടികൂടി. 'പ്രോജക്റ്റ് സ്ട്രാറ്റിസ്' എന്ന പേരിൽ...















