ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക്; ന്യൂ ബ്രൺസ്‌വിക്കിൽപുതിയ പദ്ധതി പ്രഖ്യാപിച്ചു
ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്‌വിക്കിലെ ആശുപത്രികൾ നേരിടുന്ന അമിത തിരക്ക് പരിഹരിക്കുന്നതിനായി ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്ക് പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. സെന്റ് ജോണിൽ നടന്ന മൂന്ന് മാസത്തിലൊരിക്കലുള്ള യോഗത്തിലാണ്...















