കോളൻ കാൻസർ: നോവ സ്കോഷ്യയിൽ സ്ക്രീനിംഗ് പ്രായം 45 ആക്കാൻ ലിബറൽ ആവശ്യം
ഹാലിഫാക്സ്: കോളൻ കാൻസർ (വൻകുടലിലെ അർബുദം) നേരത്തെ കണ്ടെത്തുന്നതിനായുള്ള സ്ക്രീനിംഗ് പരിശോധനകളുടെ പ്രായപരിധി 50ൽ നിന്ന് 45 ആയി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോവ സ്കോഷ്യ ലിബറൽ പാർട്ടി...















