അണിയറയിൽ ‘അന്തർധാര’ സജീവം? കേരളാ തിരഞ്ഞെടുപ്പ് ഗോദയിൽ ‘ഡീൽ’ രാഷ്ട്രീയത്തിന് തീപിടിക്കുന്നു!
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. ഇത്തവണ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത് വികസനത്തേക്കാൾ ഉപരിയായി മുന്നണികൾ തമ്മിലുള്ള 'രഹസ്യ ധാരണ' ആരോപണങ്ങളാണ്. യു.ഡി.എഫിന്റെ കടന്നാക്രമണം...















