30 വർഷത്തെ വനവാസം കഴിഞ്ഞ് ‘ചാരായം’ തിരിച്ചെത്തുന്നു; ഇത്തവണ കളം പിടിക്കാൻ പോകുന്നത് യൂറോപ്പിൽ, പിന്നിൽ ഒരു മലയാളി സംരംഭകൻ!
കൊടുങ്ങല്ലൂർ: കേരളക്കരയിൽ നിരോധനത്തിന്റെ മുപ്പതാം വാർഷികം ആഘോഷിക്കുമ്പോൾ, അതെ ഗൃഹാതുരത്വം ഉണർത്തുന്ന മണവും ഗുണവുമായി നമ്മുടെ സ്വന്തം 'ചാരായം' ലോക വിപണി കീഴടക്കാൻ ഒരുങ്ങുന്നു. 1996 ഏപ്രിൽ...















