Canada Varthakal

Canada Varthakal

flags

കാനഡയിൽ നിന്ന് വേർപെടാൻ ആൽബർട്ട; വിഭജന ഹർജിയിൽ ഒപ്പുശേഖരണം ലക്ഷ്യത്തിൽ

എഡ്മന്റൺ: കാനഡയിൽ നിന്ന് ആൽബർട്ടയെ വേർപെടുത്തുന്നതിനായുള്ള ഹർജിക്ക് ആവശ്യമായ ഒപ്പുകൾ ലഭിച്ചതായി പ്രസ്ഥാനത്തിന്റെ സംഘാടകർ. 'സ്റ്റേ ഫ്രീ ആൽബർട്ട' (Stay Free Alberta) എന്ന സംഘടനയുടെ നേതൃത്വത്തിൽ...

Former politician and longtime Canadian social activist Stephen Lewis

മുൻ യുഎൻ അംബാസഡർ സ്റ്റീഫൻ ലൂയിസ് അന്തരിച്ചു

ടൊറന്റോ: കാനഡയിലെ മുതിർന്ന രാഷ്ട്രീയ നേതാവും ഐക്യരാഷ്ട്ര സഭയിലെ മുൻ അംബാസഡറുമായിരുന്ന സ്റ്റീഫൻ ലൂയിസ് അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം 88-ാം വയസ്സിൽ ചൊവ്വാഴ്ചയാണ് അന്തരിച്ചതെന്ന്...

എക്സ്പ്രസ് എൻട്രി CEC ഡ്രോ: മാർച്ച് 31-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

എക്സ്പ്രസ് എൻട്രി CEC ഡ്രോ: മാർച്ച് 31-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

ഒട്ടാവ: കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ സ്ഥിരതാമസത്തിന് (Permanent Residence) വഴിതുറക്കുന്ന മാർച്ച് മാസത്തിലെ അവസാന നറുക്കെടുപ്പ് വിവരങ്ങൾ പുറത്തുവിട്ടു. 2026 മാർച്ച് 31-ന് നടന്ന ഈ...

നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി ആഡംബര വീടുകളിൽ വൻ കവർച്ച; ജിടിഎയിൽ മൂന്ന് പേർ പിടിയിൽ

നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി ആഡംബര വീടുകളിൽ വൻ കവർച്ച; ജിടിഎയിൽ മൂന്ന് പേർ പിടിയിൽ

ടൊറന്റോ: ടൊറന്റോയിലെയും യോർക്ക് മേഖലയിലെയും ആഡംബര വസതികളിൽ നിർമ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തി വൻ കവർച്ച നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 'പ്രോജക്റ്റ് കോമ്പസ്' (Project...

ranjith

യുവനടിയെ പീഡിപ്പിച്ചെന്ന് പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയുടെ പരാതിയെത്തുടർന്ന്,...

സറിയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; ആസൂത്രിയ കൊലപാതകമെന്ന് പൊലീസ്, തെളിവ് നശിപ്പിക്കാൻ കാറിന് തീയിട്ടു?

സറിയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; ആസൂത്രിയ കൊലപാതകമെന്ന് പൊലീസ്, തെളിവ് നശിപ്പിക്കാൻ കാറിന് തീയിട്ടു?

സറി: ബ്രിട്ടീഷ് കൊളംബിയിയിലെ സറിയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. സള്ളിവൻ ഹൈറ്റ്‌സിലെ താമസക്കാരനായ 27 വയസ്സുകാരൻ ജസ്മാൻ സെഖോൺ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി...

Teck Resources' Highland Valley Copper Mine is seen in an aerial view near Logan Lake

ജിഡിപിയിൽ നേട്ടം കൊയ്ത് കാനഡ; സാമ്പത്തിക രംഗത്ത് പ്രതീക്ഷയേകി പുതിയ കണക്കുകൾ

ഒട്ടാവ: ഖനനം, എണ്ണ-വാതക ഉത്പാദനം തുടങ്ങിയ മേഖലകളിലുണ്ടായ ഉണർവിനെത്തുടർന്ന് കാനഡയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ജനുവരി മാസത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഡിസംബറിൽ...

Buildings damaged in the conflict

ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് ഇന്ത്യക്കാർക്ക് പരിക്ക്

ദുബായ്: നഗരത്തിലെ ജനവാസ മേഖലയായ അൽ ബദായിൽ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് മുകളിൽ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് പേർക്ക്...

ഓഫീസ് വാടകയെച്ചൊല്ലി വിവാദം; സസ്‌കാച്ചുവൻ നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു

ഓഫീസ് വാടകയെച്ചൊല്ലി വിവാദം; സസ്‌കാച്ചുവൻ നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു

റെജീന: സസ്‌കാച്ചുവൻ പ്രവിശ്യാ നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോരിന് വഴിവെച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി കെൻ ചെവൽഡയോഫിന്റെ ഓഫീസ് വാടക സംബന്ധിച്ച ആരോപണങ്ങൾ. സസ്‌കാറ്റൂണിലെ 1101A സെൻട്രൽ അവന്യൂ എന്ന...

ലാഗ്വാർഡിയ വിമാനാപകടം: നിയന്ത്രണങ്ങളിൽ വീഴ്ചയെന്ന് സൂചന; ദുരന്തം വിമാനത്താവളത്തിലെ ചട്ടങ്ങൾ ലംഘിച്ചതുകൊണ്ടോ?

ലാഗ്വാർഡിയ വിമാനാപകടം: നിയന്ത്രണങ്ങളിൽ വീഴ്ചയെന്ന് സൂചന; ദുരന്തം വിമാനത്താവളത്തിലെ ചട്ടങ്ങൾ ലംഘിച്ചതുകൊണ്ടോ?

ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ വിമാനത്താവളങ്ങളിലൊന്നായ ലാഗ്വാർഡിയയിൽ കഴിഞ്ഞ ദിവസമുണ്ടായ എയർ കാനഡ വിമാനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ദുരന്തം നടന്ന സമയത്ത് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ...

Page 492 of 1754 1 491 492 493 1,754