ഇനി പ്രവിശ്യകൾ തീരുമാനിക്കും; അറിയാം കാനഡ ഇമിഗ്രേഷനിലെ പുതിയ അഴിച്ചുപണി
ഒട്ടാവ: കാനഡയിലെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം അപേക്ഷകർക്ക് ആശ്വാസമായി ഇമിഗ്രേഷൻ നിയമങ്ങളിൽ വലിയ മാറ്റം വന്നിരിക്കുന്നു. 2026 മാർച്ച് 30 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരം...















