റസ്റ്ററന്റിന് മുകളിലേക്ക് വിമാനം തകർന്നു വീണു; നാല് മരണം; നടുക്കുന്ന വീഡിയോ പുറത്ത്
ബ്രസീൽ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുളിൽ ചെറുവിമാനം ജനവാസ മേഖലയിലെ റസ്റ്ററന്റിന് മുകളിലേക്ക് തകർന്നു വീണുണ്ടായ അപകടത്തിൽ പൈലറ്റും മൂന്ന് യാത്രക്കാരുമടക്കം നാല് പേർ...















