Canada Varthakal

Canada Varthakal

handcuffs

ബാലവേലയ്ക്കായി കുട്ടികളെ കടത്താൻ ശ്രമം: എട്ടുപേർ പിടിയിൽ, 163 കുട്ടികളെ രക്ഷപ്പെടുത്തി റെയിൽവേ പോലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ കട്നി റെയിൽവേ സ്റ്റേഷനിൽ ബാലവേലയ്ക്കായി കടത്താൻ ശ്രമിച്ച 163 കുട്ടികളെ റെയിൽവേ പോലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി വൈകി...

trum and family

ട്രംപിനും കുടുംബത്തിനും ഓസ്‌ട്രേലിയയിൽ വിലക്കോ? വാർത്തകൾക്ക് പിന്നിലെ സത്യം എന്ത്

കാൻബെറ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും കുടുംബത്തിനും ഓസ്‌ട്രേലിയയിൽ സ്ഥിരമായി യാത്രാവിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത പൂർണമായും വ്യാജമെന്ന് റിപ്പോർട്ട്. ട്രംപിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും...

children

സോഷ്യൽ മീഡിയ ഇനി 16 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം; നിയന്ത്രണവുമായി കാനഡ

മോൺട്രിയൽ: കാനഡയിൽ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്ന കാര്യത്തിൽ ഫെഡറൽ ലിബറൽ പാർട്ടി ധാരണയിലെത്തി. ശനിയാഴ്ച രാവിലെ മോൺട്രിയലിൽ നടന്ന പാർട്ടി സമ്മേളനത്തിൽ,...

Government House Leader Steven MacKinnon

‘ലിബറൽ മൂല്യങ്ങൾ അംഗീകരിക്കുന്ന ആർക്കും പാർട്ടിയിലേക്ക് സ്വാഗതം’: സ്റ്റീവൻ മാക്കിനൺ

ഒട്ടാവ: കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് പ്രമുഖ അംഗങ്ങൾ ലിബറൽ പാർട്ടിയിലേക്ക് ചേക്കേറുന്ന പശ്ചാത്തലത്തിൽ പാർട്ടിയുടെ നയം വ്യക്തമാക്കി ലിബറൽ നേതാവ് സ്റ്റീവൻ മാക്കിനൺ. മാറ്റാനാവാത്ത ലിബറൽ മൂല്യങ്ങളെ...

sea

ചർച്ചകൾ പാളി, പിന്നാലെ സൈനിക നീക്കം; ഹോർമുസ് കടലിടുക്കിൽ കൊമ്പുകോർത്ത് യു.എസ്-ഇറാൻ സൈനികർ

വാഷിംഗ്ടൺ: ലോകത്തെ തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകളും ഇറാനിയൻ സൈന്യവും തമ്മിൽ കടുത്ത വാക്പോരും പ്രകോപനവുമുണ്ടായതായി റിപ്പോർട്ട്. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇസ്ലാമാബാദിൽ...

കാനഡയുടെ ഊർജ വിഭവങ്ങൾ ഇനി അമേരിക്കക്കോ?: ‘എനർജി പ്രോപോർഷണാലിറ്റി’ നയം വീണ്ടും ചർച്ചയിൽ

കാനഡയുടെ ഊർജ വിഭവങ്ങൾ ഇനി അമേരിക്കക്കോ?: ‘എനർജി പ്രോപോർഷണാലിറ്റി’ നയം വീണ്ടും ചർച്ചയിൽ

ഒട്ടാവ: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിൽ കാനഡയുടെ ഊർജ വിഭവങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാവുകയാണെന്ന് അറിയിച്ച് കാനഡ വിദേശകാര്യ മന്ത്രാലയം. മുൻപുണ്ടായിരുന്ന കരാറുകളിലെ 'എനർജി പ്രോപോർഷണാലിറ്റി'...

‘അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു’: അമേരിക്കയുമായുള്ള ചർച്ച പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി ഇറാൻ

‘അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു’: അമേരിക്കയുമായുള്ള ചർച്ച പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി ഇറാൻ

ഇസ്ലാമാബാദ്: 1979-ന് ശേഷം ആദ്യമായി അമേരിക്കയുമായി പാക്കിസ്ഥാനിൽ വെച്ച് നടന്ന നേരിട്ടുള്ള ഉന്നതതല വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതായി ഇറാൻ. സൈനിക നീക്കത്തിലൂടെ നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ ചർച്ചകളിലൂടെ...

ന്യൂ ബ്രൺസ്‌വിക്കിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മൂഡീസിന്റെ പുതിയ റിപ്പോർട്ട് പുറത്ത്

ന്യൂ ബ്രൺസ്‌വിക് തദ്ദേശ തിരഞ്ഞെടുപ്പ്: ആയിരത്തിലധികം സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; പ്രചാരണം ഉച്ചസ്ഥായിയിൽ

മോങ്ക്ടൺ : ന്യൂ ബ്രൺസ്‌വിക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ ബോർഡുകൾ, റൂറൽ അഡ്വൈസറി കമ്മിറ്റികൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. മെയ് 11-ന് നടക്കുന്ന വോട്ടെടുപ്പിൽ...

ക്യുബെക്കിന് പുതിയ പ്രീമിയർ; CAQ നേതൃസ്ഥാനത്തേക്കുള്ള ഫലം ഇന്ന് പ്രഖ്യാപിക്കും

ക്യുബെക്കിന് പുതിയ പ്രീമിയർ; CAQ നേതൃസ്ഥാനത്തേക്കുള്ള ഫലം ഇന്ന് പ്രഖ്യാപിക്കും

ക്യുബെക്ക്: ക്യുബെക്ക് പ്രീമിയർ ഫ്രാൻസ്വ ലഗോയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കൊളിഷൻ അവനീർ ക്യൂബെക്ക് (CAQ) പാർട്ടിയുടെ നേതൃത്വ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ഡ്രമ്മണ്ട്‌വില്ലിൽ നടക്കുന്ന ചടങ്ങിൽ...

റെജീനയിൽ പ്രൗഢമായ ചടങ്ങ്; എച്ച്എംസിഎസ് ക്വീൻ നാവിക സേനാംഗങ്ങൾക്ക് പുരസ്കാരങ്ങളും സ്ഥാനക്കയറ്റവും നൽകി ആദരിച്ചു

റെജീനയിൽ പ്രൗഢമായ ചടങ്ങ്; എച്ച്എംസിഎസ് ക്വീൻ നാവിക സേനാംഗങ്ങൾക്ക് പുരസ്കാരങ്ങളും സ്ഥാനക്കയറ്റവും നൽകി ആദരിച്ചു

റെജീന: റെജീനയിലെ കനേഡിയൻ ഫോഴ്സസ് നേവൽ റിസർവ് കേന്ദ്രമായ എച്ച്എംസിഎസ് (HMCS) ക്വീനിലെ ഉദ്യോഗസ്ഥരെ പുരസ്കാരങ്ങളും സ്ഥാനക്കയറ്റങ്ങളും നൽകി ആദരിച്ചു. ശനിയാഴ്ച നടന്ന ചടങ്ങിൽ 13 അംഗങ്ങൾ...

Page 438 of 1742 1 437 438 439 1,742