ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഉടൻ; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്
സിനിമാ ലൊക്കേഷനിൽ വെച്ച് നടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ അന്വേഷണം പൂർത്തിയാക്കി പ്രത്യേക അന്വേഷണസംഘം (SIT) കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നു. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് മതിയായ...















