48-ാമത് ഫ്രെഡറിക്ടൺ മാരത്തണിൽ വൻ ജനപങ്കാളിത്തം; 3,600 ഓളം പേർ പങ്കെടുത്തു
ഫ്രെഡറിക്ടൺ: 48-ാമത് ഫ്രെഡറിക്ടൺ മാരത്തണിൽ റെക്കോർഡ് പങ്കാളിത്തമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടന്ന വിവിധ മത്സരവിഭാഗങ്ങളിൽ ആകെ 3,600-ലധികം പേരാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്...















