Canada Varthakal

Canada Varthakal

രണ്ട് വർഷത്തിനിടെ നാലിരട്ടി വർധന; സസ്കാറ്റൂണിൽ ഭവനരഹിതരുടെ എണ്ണം പെരുകുന്നു, പ്രതിസന്ധിയിൽ നഗരസഭ

രണ്ട് വർഷത്തിനിടെ നാലിരട്ടി വർധന; സസ്കാറ്റൂണിൽ ഭവനരഹിതരുടെ എണ്ണം പെരുകുന്നു, പ്രതിസന്ധിയിൽ നഗരസഭ

സസ്കാറ്റൂൺ: സസ്കാറ്റൂൺ നഗരം സമാനതകളില്ലാത്ത ഭവനരഹിത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നഗരത്തിൽ പാർപ്പിടമില്ലാത്തവരുടെ എണ്ണം നാലിരട്ടിയായി വർധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ...

ഇനി സെന്റ് മേരീസിന് ശുദ്ധവായു ശ്വസിക്കാം; അഴുകിയ സോസ് ടാങ്കുകൾ നീക്കം ചെയ്യാൻ സർക്കാർ നടപടി

ഇനി സെന്റ് മേരീസിന് ശുദ്ധവായു ശ്വസിക്കാം; അഴുകിയ സോസ് ടാങ്കുകൾ നീക്കം ചെയ്യാൻ സർക്കാർ നടപടി

സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയിലുള്ള സെന്റ് മേരീസ് എന്ന തീരദേശ ഗ്രാമത്തിന് ഇനി ശുദ്ധവായു ശ്വസിക്കാം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ജനജീവിതം ദുസ്സഹമാക്കിയ, ഉപേക്ഷിക്കപ്പെട്ട ഫിഷ് സോസ്...

റെക്കോർഡ് ചൂടിലേക്ക് ലോകം; കാലാവസ്ഥ മാറ്റിമറിക്കാൻ  ‘സൂപ്പർ എൽ നിനോ’

റെക്കോർഡ് ചൂടിലേക്ക് ലോകം; കാലാവസ്ഥ മാറ്റിമറിക്കാൻ  ‘സൂപ്പർ എൽ നിനോ’

ഒട്ടാവ: ആഗോളതാപനത്തിന് പിന്നാലെ ലോകത്തെ മുൾമുനയിൽ നിർത്തി അതിശക്തമായ 'എൽ നിനോ' (El Nino) പ്രതിഭാസം വരുന്നു. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയിലെ താപനില റെക്കോർഡുകൾ...

റോഡ് സുരക്ഷാ പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് വേട്ട; പി.ഇ.ഐയിൽ രണ്ടുപേർ പിടിയിൽ

റോഡ് സുരക്ഷാ പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് വേട്ട; പി.ഇ.ഐയിൽ രണ്ടുപേർ പിടിയിൽ

ഷാർലറ്റൗൺ: കാനഡയിൽ ദേശീയ റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) നടത്തുന്ന പരിശോധനയ്ക്കിടെ വൻ ലഹരിമരുന്ന് വേട്ട. പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (PEI)...

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്

ഒട്ടാവ: വരാനിരിക്കുന്ന വേനൽക്കാല അവധിക്കാലത്ത് വിദേശയാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി കാനഡ. മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധസാഹചര്യം ആഗോളതലത്തിൽ യാത്രാ തടസ്സങ്ങൾക്ക് കാരണമായേക്കാമെന്ന് ഫെഡറൽ ഗവൺമെന്റ്...

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

ഒട്ടാവ: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ധനസമാഹരണത്തിനായി പൊതുമേഖലാ ആസ്തികൾ വിറ്റഴിക്കാൻ തയ്യാറാണെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ ഉടമസ്ഥാവകാശത്തിൽ മാറ്റം...

14-കാരിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; റെഡ് ഡീറിൽ രണ്ട് പെൺകുട്ടികൾ അറസ്റ്റിൽ

14-കാരിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം; റെഡ് ഡീറിൽ രണ്ട് പെൺകുട്ടികൾ അറസ്റ്റിൽ

റെഡ് ഡീർ (ആൽബർട്ട): റെഡ് ഡിയറിൽ 14 വയസ്സുകാരിക്ക് നേരെ സഹപാഠികളുടെ അതിക്രൂരമായ മർദ്ദനം. ലങ്കാസ്റ്റർ മെഡോസ് മേഖലയിലെ മൈതാനത്ത് വെച്ചുണ്ടായ ആക്രമണത്തിൽ റൈലിൻ ബ്രിൻസ്റ്റൺ എന്ന...

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

വാട്ടർലൂ: ഒന്റാറിയോയിൽ പബ്ലിക് സ്കൂളിന്റെ പേര് മാറ്റുന്നതിനായി അധികൃതർ ചെലവിട്ട വൻതുകയെച്ചൊല്ലി വിവാദം പുകയുന്നു. വാട്ടർലൂ റീജിയണൽ ഡിസ്ട്രിക്ട് സ്കൂൾ ബോർഡിന് കീഴിലുള്ള ഹൈസ്കൂളിന്റെ പേര് മാറ്റാൻ...

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി വിജയൻ

തിരുവനന്തപുരം: വി.ഡി.സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനമാനമായി. കേരളത്തിൽ നിന്നുള്ള പി ബി അംഗങ്ങൾ കൂടിയാലോചിച്ച്...

ആൽബർട്ടയിൽ വോട്ടർമാരുടെ വിവരങ്ങൾ ചോർന്നതായി പരാതി; സെൻചൂറിയൻ പ്രോജക്ടിനെതിരെ അന്വേഷണം

ആൽബർട്ടയിൽ വോട്ടർമാരുടെ വിവരങ്ങൾ ചോർന്നതായി പരാതി; സെൻചൂറിയൻ പ്രോജക്ടിനെതിരെ അന്വേഷണം

കാൽഗറി : ആൽബർട്ടയിലെ വിഘടനവാദി ഗ്രൂപ്പായ സെൻചൂറിയൻ പ്രോജക്ട് പുറത്തുവിട്ട വോട്ടർ പട്ടികയിലെ വിവരങ്ങൾ ആയിരക്കണക്കിന് ആളുകൾ കണ്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ഇലക്ഷൻസ് ആൽബർട്ട അറിയിച്ചു. നിരവധി വോട്ടർമാരുടെ...

Page 304 of 1726 1 303 304 305 1,726