കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് നിർണ്ണായകം: പുതിയ ഇമിഗ്രേഷൻ നയം വരുന്നു, നിങ്ങൾക്ക് ഇപ്പോൾ അഭിപ്രായം അറിയിക്കാം
ഒട്ടാവ: കാനഡയുടെ ഭാവി കുടിയേറ്റ നയങ്ങൾ രൂപീകരിക്കുന്നതിൽ നേരിട്ട് പങ്കാളികളാകാൻ പൊതുജനങ്ങൾക്കും ഇമിഗ്രേഷൻ വകുപ്പ് അവസരമൊരുക്കുന്നു. 2027 മുതൽ 2029 വരെയുള്ള വർഷങ്ങളിലെ ഇമിഗ്രേഷൻ ലെവൽ പ്ലാൻ...















