Canada Varthakal

Canada Varthakal

ടൊറന്റോയിലെ 14 വയസ്സുകാരിയുടെ തിരോധാനം; തെരച്ചിൽ പുതിയ മേഖലകളിലേക്ക്

ടൊറന്റോയിലെ 14 വയസ്സുകാരിയുടെ തിരോധാനം; തെരച്ചിൽ പുതിയ മേഖലകളിലേക്ക്

ടൊറന്റോ: ടൊറന്റോയിൽ 14 വയസ്സുകാരി എസ്തറിനായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുന്നു. കഴിഞ്ഞ മെയ് 15-ന് രാത്രിയാണ് കുട്ടിയെ അവസാനമായി കാണാതായത്. മകളെ കണ്ടെത്താനായി പോലീസ് സംവിധാനങ്ങൾക്ക്...

ജീവനക്കാർ കൂട്ടത്തോടെ പിരിഞ്ഞുപോകുന്നു; ന്യൂ ബ്രൺസ്വിക്കിൽ പാരമെഡിക്സ് പ്രതിസന്ധി രൂക്ഷം; രക്ഷാപ്രവർത്തനത്തിന് പുതിയ പദ്ധതികളുമായി സർക്കാർ

ജീവനക്കാർ കൂട്ടത്തോടെ പിരിഞ്ഞുപോകുന്നു; ന്യൂ ബ്രൺസ്വിക്കിൽ പാരമെഡിക്സ് പ്രതിസന്ധി രൂക്ഷം; രക്ഷാപ്രവർത്തനത്തിന് പുതിയ പദ്ധതികളുമായി സർക്കാർ

ഫ്രെഡറിക്ടൺ: ന്യൂ ബ്രൺസ്വിക്കിൽ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി പാരമെഡിക്സ് ജീവനക്കാരുടെ കടുത്ത ക്ഷാമം. നിലവിൽ ആവശ്യമായ ജീവനക്കാരുടെ എണ്ണത്തിൽ മുപ്പത് ശതമാനത്തോളം കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം...

hemand vaishnav

പരോളിലിറങ്ങി മുങ്ങിയ പ്രതി ബോളിവുഡ് നടനായി, മലയാളത്തിൽ എമ്പുരാനിലും അഭിനയിച്ചു, വർഷങ്ങൾക്കുശേഷം പിടിയിൽ

അഹമ്മദാബാദ്: കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട്, പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വർഷങ്ങൾക്ക് ശേഷം അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഒളിവിലിരുന്ന കാലത്ത് പേരുമാറ്റി ബോളിവുഡിലും മലയാളത്തിലും അടക്കം...

സുരക്ഷാവീഴ്ചയോ അതോ എഐ സൃഷ്ടിയോ? ബ്ലൂ സ്റ്റേഡിയം വീഡിയോയിൽ വിശദീകരണവുമായി ടൊറന്റോ പൊലീസും അധികൃതരും

സുരക്ഷാവീഴ്ചയോ അതോ എഐ സൃഷ്ടിയോ? ബ്ലൂ സ്റ്റേഡിയം വീഡിയോയിൽ വിശദീകരണവുമായി ടൊറന്റോ പൊലീസും അധികൃതരും

ടൊറന്റോ: ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം വിശ്വസിക്കാമോ എന്ന ചോദ്യം വീണ്ടും സജീവമാക്കി ഒരു വീഡിയോ ദൃശ്യം ആഗോളതലത്തിൽ ചർച്ചയാകുന്നു. ടൊറന്റോയിലുള്ള പ്രശസ്തമായ റോജേഴ്‌സ്...

PEI PNP ഡ്രോ: 2026 മെയ് 21ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ!

PEI PNP ഡ്രോ: 2026 മെയ് 21ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ!

പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 മെയ് 21-നാണ് ഈ വർഷത്തെ അഞ്ചാമത്തെ...

Prime Minister Mark Carney announces new energy policies to keep Alberta connected

ആൽബർട്ടയെ ചേർത്തുനിർത്താൻ പുതിയ ഊർജ നയങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

ഒട്ടാവ: ആൽബർട്ട പ്രവിശ്യ കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട റഫറണ്ടം വിവാദങ്ങൾ ശക്തമാകുന്നതിനിടെ, പ്രവിശ്യയുടെ വികസനവും ദേശീയ ഐക്യവും മുൻനിർത്തിയുള്ള പുതിയ ഊർജ നയങ്ങൾ പ്രധാനമന്ത്രി മാർക്ക്...

സിഎൻ ടവർ ഉൾപ്പെടെ 160 ലധികം ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാൻ അവസരം; ഈ വാരാന്ത്യത്തിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

സിഎൻ ടവർ ഉൾപ്പെടെ 160 ലധികം ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാൻ അവസരം; ഈ വാരാന്ത്യത്തിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയുടെ ചരിത്രവും വാസ്തുവിദ്യയും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കായി കാത്തിരുന്ന 'ഡോർസ് ഓപ്പൺ ടൊറന്റോ' മേളയ്ക്ക് ഈ വാരാന്ത്യത്തിൽ തുടക്കമാകുന്നു. നഗരത്തിലെ പ്രമുഖ...

‘Openly using drugs without care’: Businesses welcome downtown safety plan

വിന്നിപെഗിൽ ലഹരി ഉപയോഗം തടയാൻ പുതിയ സുരക്ഷാ പദ്ധതി; സ്വാഗതം ചെയ്ത് വ്യാപാരികൾ

വിന്നിപെഗ്: വിന്നിപെഗ് ഡൗൺടൗൺ മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനായി 2.2 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മാനിറ്റോബ സർക്കാർ. തെരുവുകളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും അക്രമങ്ങളും തടയുന്നതിനായി...

EXCLUSIVE: Whistleblowers say organized crime has infiltrated Canada’s largest airport

ടൊറന്റോ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച; യാത്രക്കാരുടെ ടാഗ് മാറ്റി മയക്കുമരുന്ന് കടത്ത്; ജീവനക്കാർക്കും പങ്ക്

ടൊറന്റോ: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറന്റോ പിയേഴ്സണിൽ വൻ സുരക്ഷാ വീഴ്ച നടക്കുന്നതായി കണ്ടെത്തൽ. വിമാനത്താവളത്തിനുള്ളിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് വലിയ ക്രിമിനൽ സംഘങ്ങൾ ഇവിടെ...

Ebola threat amid World Cup excitement; Health experts warn of increased surveillance in Canada

ലോകകപ്പ് ആവേശത്തിനിടെ എബോള ഭീഷണി; കാനഡയിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

ടൊറന്റോ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ കാനഡ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പൊതുജനാരോഗ്യ വിദഗ്ധർ രംഗത്ത്. രണ്ടാഴ്ചയ്ക്കകം ഫിഫ ലോകകപ്പ് മത്സരങ്ങൾ ടൊറന്റോയിലും...

Page 270 of 1720 1 269 270 271 1,720