അന്ന് അമിതാഭ് ബച്ചനൊപ്പം ‘കോൻ ബനേഗാ ക്രോർപതിയിൽ’ നേടിയത് 50 ലക്ഷം; ഇന്ന് വ്യാജ അക്കൗണ്ടുകൾ വഴി 2 കോടി തട്ടി, ഒടുവിൽ ജയിലിൽ
ഭോപ്പാൽ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതരിപ്പിച്ച 'കോൻ ബനേഗാ ക്രോർപതി' എന്ന പരിപാടിയിലൂടെ 2019-ൽ 50 ലക്ഷം രൂപ സമ്മാനം നേടി ദേശീയ ശ്രദ്ധയാകർഷിച്ച അമിത...









