ജുഡീഷ്യൽ സംവിധാനത്തിൽ വീഴ്ച; വിചാരണ വൈകിയതിനാൽ ന്യൂഫൗണ്ട്ലാഡിൽ 24 ക്രിമിനൽ കേസുകൾ തള്ളി കോടതി
സെന്റ് ജോൺസ്: ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ വിചാരണ വൈകിയതിനെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടെ നടന്ന ഗുരുതര ക്രിമിനൽ കേസുകൾ റദ്ദാക്കി കോടതി. വിചാരണ വൈകുന്നതുമായി...















