ബലിപെരുന്നാളിന് ‘ട്രംപി’നെ അറുക്കില്ല; വൈറൽ ഇമേജ് രക്ഷയായി, ഇനി മൃഗശാലയിലെ പ്രത്യേക കൂട്ടിൽ
ധാക്ക: ബംഗ്ലാദേശിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് അറുക്കാൻ നിശ്ചയിച്ചിരുന്ന, 'ഡൊണാൾഡ് ട്രംപ്' എന്ന് വിളിപ്പേരുള്ള അപൂർവ്വ ആൽബിനോ എരുമയ്ക്ക് അവസാന നിമിഷം ലോട്ടറി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രശസ്തമായ...















