മോൺട്രിയലിൽ ഫേസ്ബുക്ക് വഴി മോഷണവസ്തുക്കൾ വിറ്റ ദമ്പതികൾ പിടിയിൽ; പിടിച്ചെടുത്തത് 3.5 ലക്ഷം ഡോളറിന്റെ സാധനങ്ങൾ
മോൺട്രിയൽ: മോൺട്രിയലിൽ ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി, മോഷണവസ്തുക്കൾ വിൽപ്പന നടത്തിയ ദമ്പതികൾക്കെതിരെ കേസെടുത്ത് പോലീസ്. മോൺട്രിയലിന്റെ സൗത്ത് ഷോറിലെ ലോംഗുയിൽ പ്രദേശത്ത് താമസിക്കുന്ന...















