വോട്ടെടുപ്പിന് 11 നാൾ; പ്രചാരണം കൊഴുപ്പിക്കാൻ മോദി ഇന്ന് കേരളത്തിൽ, രാഹുൽ നാളെ എത്തും
കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ അവസാന ലാപ്പിലേക്ക് കടക്കുന്നു. വോട്ടെടുപ്പിന് ഇനി വെറും 11 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വോട്ടർമാരെ നേരിൽ കാണാൻ ദേശീയ-സംസ്ഥാന നേതാക്കൾ രംഗത്തിറങ്ങിക്കഴിഞ്ഞു....









