കാനഡയിലെയും യു.എസിലെയും ലോകകപ്പ് വേദികളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് അനുമതി; പുതിയ നിർദ്ദേശങ്ങളുമായി ഫിഫ
ടൊറന്റോ: ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന കാനഡയിലെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെയും (യു.എസ്) സ്റ്റേഡിയങ്ങളിലേക്ക് കാണികൾക്ക് ഒരു ഡിസ്‌പോസിബിൾ വാട്ടർ ബോട്ടിൽ വീതം കൊണ്ടുപോകാൻ ഫിഫ അനുമതി നൽകി. സ്റ്റേഡിയങ്ങൾക്കുള്ളിലേക്ക്...















