Canada Varthakal

Canada Varthakal

air india

ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവുമായി എയർ ഇന്ത്യ; ഇനി സൗജന്യ ഭക്ഷണത്തിന് പകരം കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം

യാത്രക്കാർക്ക് കൂടുതൽ ലാഭകരമായ യാത്രാനുഭവം ഉറപ്പാക്കാനായി എയർ ഇന്ത്യ പുതിയ 'ബേസിക് ഫെയർ' കാറ്റഗറി അവതരിപ്പിച്ചു. തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ അധിക സേവനങ്ങൾ ആവശ്യമില്ലാത്തവർക്ക് ഏറ്റവും കുറഞ്ഞ...

A four-year-old girl died after she was hit by a Jeep after running into a north Edmonton street.

അമ്മയുടെ കൈവിട്ട് റോഡിലേക്കോടി, ജീപ്പ് ഇടിച്ച് തെറിപ്പിച്ചു; എഡ്‌മന്റണിൽ നാലുവയസുകാരിക്ക് ദാരുണാന്ത്യം

എഡ്‌മന്റൺ: നോർത്ത് എഡ്‌മന്റണിലുണ്ടായ വാഹനാപകടത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം 5:15-ഓടെയായിരുന്നു സംഭവം. 66 സ്ട്രീറ്റിനും 170 അവന്യൂവിനും സമീപമുള്ള പാർക്കിംഗ് ലോത്തിലൂടെ അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടി...

CANADA IMMIGRATION

കാനഡയിൽ PNP അപേക്ഷകർ വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ്; വിശദമായി അറിയാം

ഒട്ടാവ: കാനഡയിൽ ജോലി ചെയ്യുന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) അപേക്ഷകർക്കും അവരുടെ ജീവിതപങ്കാളികൾക്കും വലിയ ആശ്വാസമായി ഇമിഗ്രേഷൻ വിഭാഗം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. പെർമനന്റ് റെസിഡൻസി...

A Prince Edward Island RCMP officer is pictured

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ട്രാഫിക് പരിശോധനയ്ക്കിടെ നടന്നത് വമ്പൻ ട്വിസ്റ്റ്; സംഭവം ഇങ്ങനെ

ചാർലറ്റ്‌ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ട്രാഫിക് പരിശോധനയ്ക്കിടെ സഹായത്തിനെത്തിയ വാഹനത്തിലെ യാത്രക്കാർ പോലീസ് പിടിയിലായി. അമിതവേഗതയിൽ വന്ന വാഹനത്തെ തടഞ്ഞുനിർത്തി പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ...

The site of the dam demolition is pictured

ന്യൂ ബ്രൺസ്‌വിക്കിൽ ചരിത്രമുറങ്ങുന്ന ഡാം പൊളിച്ചുനീക്കുന്നു: പ്രതിഷേധവുമായി നാട്ടുകാർ

ന്യൂ ബ്രൺസ്‌വിക്ക്: ന്യൂ ബ്രൺസ്‌വിക്കിൽ നൂറ്റാണ്ടിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ‘കൗച്ചിബോഗ്വാക്’ (Kouchibouguac) ഡാം പൊളിച്ചുനീക്കുന്നു. 1917-ൽ നിർമ്മിച്ച ഈ അണക്കെട്ട് പ്രദേശവാസികളുടെ ഓർമ്മകളിലും ചരിത്രത്തിലും വലിയൊരു ഭാഗമാണ്.റിച്ചാർഡ്...

Smoke is seen billowing from the Kalamoir Regional Park

ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ പടരുന്നു; വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു

ബ്രിട്ടീഷ് കൊളംബിയ: വെസ്റ്റ് കെലോണയിൽ പടർന്നുപിടിക്കുന്ന കാട്ടുതീയെത്തുടർന്ന് നൂറുകണക്കിന് ആളുകളോട് വീടുകളിൽ നിന്ന് മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശിച്ചു. കലാമോയർ റീജിയണൽ പാർക്കിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് തീപിടുത്തം...

crime law

കാനഡയിലെ ക്രിമിനൽ നിയമ വ്യവസ്ഥയിൽ വൻ മാറ്റങ്ങൾ വരുന്നു; പുതിയ നിയമങ്ങൾ അടുത്ത മാസം പ്രാബല്യത്തിൽ

ഒട്ടാവ: കാനഡയിലെ ക്രിമിനൽ നിയമ വ്യവസ്ഥയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന 'ബിൽ സി-14' അഥവാ ജാമ്യ-ശിക്ഷാ പരിഷ്കരണ നിയമം (Bail and Sentencing Reform Act) പാസായി....

Plagiarism allegations against the movie 'Dridham'; Director comes out with explanation against Sreelekha's Facebook post

‘ദൃഢം’ സിനിമയ്ക്കെതിരെ കോപ്പിയടി ആരോപണം; ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിശദീകരണവുമായി സംവിധായകൻ രംഗത്ത്

കൊച്ചി: ഷെയ്ൻ നിഗം നായകനായ 'ദൃഢം' എന്ന സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ആരോപണം നിഷേധിച്ച് സംവിധായകൻ മാർട്ടിൻ ജോസഫ്. താൻ വർഷങ്ങൾക്ക്...

"The world is facing a lack of trust today..."; Prime Minister Narendra Modi addresses world leaders at G-7

“ലോകം ഇന്ന് ഒരു വിശ്വാസക്കുറവ് നേരിടുകയാണ്…”; ലോകനേതാക്കളെ സാക്ഷിനിർത്തി ജി-7 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇവിയൻ: ലോകം ഇന്ന് വലിയ രീതിയിലുള്ള വിശ്വാസക്കുറവ് നേരിടുകയാണെന്നും രാജ്യങ്ങൾ തമ്മിലുള്ള തുല്യപങ്കാളിത്തത്തിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസിലെ ഇവിയനിൽ...

Last Moments Before Death

മരണത്തിന് തൊട്ടുമുമ്പ് ശരീരത്തിൽ സംഭവിക്കുന്നത് എന്ത്? നിർണ്ണായക കണ്ടെത്തലുകളുമായി ശാസ്ത്രലോകം

ഒരാൾ മരിക്കുന്ന സമയത്ത് തലച്ചോർ പെട്ടെന്ന് പ്രവർത്തനരഹിതമാകില്ലെന്നും, പകരം പഴയ ഓർമ്മകളും സ്വപ്നങ്ങളും ഉണർത്തുന്ന തരത്തിൽ അത് കൂടുതൽ സജീവമാകുമെന്നും വ്യക്തമാക്കി അന്താരാഷ്ട്ര പഠന റിപ്പോർട്ട്. യുഎസിലെ...

Page 173 of 1706 1 172 173 174 1,706