ലിബറൽ പാർട്ടിക്ക് വൻ മുന്നേറ്റം: തിരഞ്ഞെടുപ്പിനു മുൻപേ കൺസർവേറ്റീവ് പാർട്ടിയെ മറികടന്ന് ലിബറൽ പാർട്ടി..?
ഒറ്റ വാരത്തിനുള്ളിൽ ശക്തമായ തിരിച്ചുവരവു നടത്തി ലിബറൽ പാർട്ടി മുന്നേറുന്നു – തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത് ലിബറൽ പാർട്ടിക്ക് ഭൂരിപക്ഷം സാധ്യതയുണ്ടെന്നാണ്. ഒപീനിയൻ പോളുകൾ പ്രകാരം, കാനഡയിലെ...














