ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്ര; സംസ്കാരം ശനിയാഴ്ച
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം നിലവിൽ സാൻ്റ് മാർത്ത ചാപ്പലിൽ സൂക്ഷിച്ചിരിക്കുകയാണ്. വത്തിക്കാൻ സമയം ശനിയാഴ്ച രാവിലെ 10 മണിക്ക് കബറടക്ക ചടങ്ങുകൾ ആരംഭിക്കും....















