ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനത്തിന് ഒരുങ്ങി സെന്റ് പീറ്റേഴ്‌സ് ബസിലിക്ക
വത്തിക്കാൻ സിറ്റി: രണ്ട് ദിവസം മുമ്പ് വിടവാങ്ങിയ പോപ്പ് ഫ്രാൻസിസിന്റെ മൃതദേഹം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാസസ്ഥലത്ത് നിന്നും ഔദ്യോഗിക ഘോഷയാത്രയോടെയാണ്...















