ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിലെ സ്കൂൾ തകർന്നു; 10 പേർ കൊല്ലപ്പെട്ടു
ഗാസയിൽ വീടുകൾ ഉപേക്ഷിച്ച് സ്കൂളിൽ അഭയം തേടിയിരുന്ന കുടുംബങ്ങളിലെ 10 പേർ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണം നടന്നത് ഗാസ സിറ്റിയിലെ ടഫ്ഫാഹ് പ്രദേശത്തുള്ള യാഫാ...















