Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എയർ കാനഡയ്ക്ക് തിരിച്ചടി; യാത്രക്കാർക്ക് 10 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം; കേസ് ഇങ്ങനെ

Canada Varthakal by Canada Varthakal
April 23, 2025
in Canada
Reading Time: 1 min read
എയർ കാനഡയ്ക്ക് തിരിച്ചടി; യാത്രക്കാർക്ക് 10 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം; കേസ് ഇങ്ങനെ

പരസ്യപ്പെടുത്തിയ ടിക്കറ്റ് വിലയേക്കാൾ ഉയർന്ന തുക ഈടാക്കിയെന്ന് ആരോപിച്ച് ഉപഭോക്താക്കൾ നൽകിയ കേസിൽ എയർ കാനഡയ്ക്ക് തിരിച്ചടി. യാത്രക്കാർക്ക് എയർ കാനഡ 10 മില്യൺ ഡോളറിൽ കൂടുതൽ നഷ്ടപരിഹാരം നൽകണമെന്ന് ക്യുബെക്ക് അപ്പീൽ കോടതി ഉത്തരവിട്ടു. പ്രവിശ്യാ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ എയർലൈൻ ലംഘിച്ചെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് ജൂഡിത്ത് ഹാർവി ചൂണ്ടിക്കാട്ടി.

15 വർഷം മുൻപ് ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഉപഭോക്താക്കൾ എയർ കാനഡയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ആദ്യ ഘട്ടത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനേക്കാൾ 124 ഡോളർ കൂടുതൽ നികുതി, ഫീസ്, സർചാർജുകൾ എന്നിവ ഈടാക്കിയതായി എന്നായിരുന്നു പരാതി.

ADVERTISEMENT

ഉപഭോക്താക്കളുടെ അറിവോടെയുള്ള ടിക്കറ്റ് തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സാധ്യത എയർലൈൻ ദുർബലപ്പെടുത്തിയെന്നും പരസ്യപ്പെടുത്തിയ വിലയ്ക്ക് മുകളിൽ ഈടാക്കിയ തുകകൾ തിരികെ നൽകണമെന്നുമായിരുന്നു പ്രധാനമായും വാദിഭാ​ഗത്തിന്റെ ആവശ്യം.

വർദ്ധിച്ചുവരുന്ന എയർലൈൻ ഫീസുകൾ യാത്രക്കാരെ വലയ്ക്കുന്നതിനിടെയാണ് എയർ കാനഡയ്ക്കെതിരായ സുപ്രധാന വിധി. വിധിയുമായി ബന്ധപ്പെട്ട് എയർ കാനഡ ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘രോഗികൾ കൂടി’; ഹെൽപ്‌ലൈൻ സേവനം തിരക്കിൽ മുങ്ങി; ഇവിടെ നഴ്സിനെ കിട്ടാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്
Canada

‘രോഗികൾ കൂടി’; ഹെൽപ്‌ലൈൻ സേവനം തിരക്കിൽ മുങ്ങി; ഇവിടെ നഴ്സിനെ കിട്ടാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്

by Canada Varthakal
August 1, 2026
laptop
Canada

ചതിച്ചത് സ്വന്തം സുഹൃത്ത്! ഭാര്യയുടെ ലാപ്ടോപ് തുറന്ന ഭർത്താവ് കണ്ടത് തൽസമയ ചാറ്റിങ്; ഒന്റാറിയോയിലെ യുവാവിന്റെ വെളിപ്പെടുത്തൽ

by Canada Varthakal
August 1, 2026
WESTT JET
Canada

വെസ്റ്റ്ജെറ്റ് ജീവനക്കാർ പണിമുടക്കിലേക്ക്; 81സർവീസുകൾ റദ്ദാക്കി, യാത്രക്കാർക്ക് മുന്നറിയിപ്പ്

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.