Canada Varthakal

Canada Varthakal

വിവരാവകാശ നിയമം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി മാർക് കാർണി!

വിവരാവകാശ നിയമം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി മാർക് കാർണി!

കാനഡയുടെ വിവരാവകാശ നിയമത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി സമഗ്രമായ പുനഃപരിശോധന നടത്തുമെന്ന് പ്രധാനമന്ത്രി മാർക് കാർണി പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് സർക്കാർ രേഖകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള നിയമം അതിന്റെ ലക്ഷ്യം...

Hudson’s Bay-യുടെ അവസാന സ്റ്റോറുകളിൽ സമ്പൂർണ്ണ ലിക്വിഡേഷൻ സെയിൽ ആരംഭിച്ചു!

Hudson’s Bay-യുടെ അവസാന സ്റ്റോറുകളിൽ സമ്പൂർണ്ണ ലിക്വിഡേഷൻ സെയിൽ ആരംഭിച്ചു!

ടൊറന്റോ : കാനഡയിലെ ഏറ്റവും പ്രശസ്തമായ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ശൃംഖലയായ Hudson's Bay-യുടെ അവസാനത്തെ ആറ് സ്റ്റോറുകളിലും ഇന്ന് മുതൽ സമ്പൂർണ്ണ ലിക്വിഡേഷൻ സെയിൽ ആരംഭിച്ചു. ടൊറന്റോയിലെ...

കാനഡയിലെ തെരഞ്ഞെടുപ്പിൽ ജാമ്യനിയമങ്ങൾ ചൂടുപിടിച്ച വിഷയമാകുന്നു!

കാനഡയിലെ തെരഞ്ഞെടുപ്പിൽ ജാമ്യനിയമങ്ങൾ ചൂടുപിടിച്ച വിഷയമാകുന്നു!

വിൻഡ്സർ : കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജാമ്യ നിയമ പരിഷ്‌കരണം സജീവ ചർച്ചയായി മാറിയിരിക്കുകയാണ്. ലിബറലുകളും കോൺസർവേറ്റീവുകളും ഒരുപോലെ ജാമ്യ നിയമങ്ങൾ കർശനമാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു. കോൺസർവേറ്റീവ്...

യുക്രെയ്ന്‍ യുദ്ധത്തിന് അവസാന കണക്കുകൂട്ടലുമായി ട്രംപ് ഭരണകൂടം!

യുക്രെയ്ന്‍ യുദ്ധത്തിന് അവസാന കണക്കുകൂട്ടലുമായി ട്രംപ് ഭരണകൂടം!

നാലാം വർഷത്തിലേക്ക് കടന്ന യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടം ഒരു സമഗ്ര വെടിനിർത്തൽ പദ്ധതി അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഏപ്രിൽ 17ന് പാരീസിൽ...

സുരക്ഷയെ ഉപേക്ഷിച്ച് സ്റ്റാഫിംഗ്; വെസ്റ്റ്ബോറോ ദുരന്തത്തിൽ വെളിപ്പെടുത്തലുമായി OC ട്രാൻസ്പോ മുൻ മാനേജർ !

സുരക്ഷയെ ഉപേക്ഷിച്ച് സ്റ്റാഫിംഗ്; വെസ്റ്റ്ബോറോ ദുരന്തത്തിൽ വെളിപ്പെടുത്തലുമായി OC ട്രാൻസ്പോ മുൻ മാനേജർ !

ഒട്ടാവ : 2019-ൽ ഒട്ടാവയിലെ വെസ്റ്റ്ബോറോയിൽ നടന്ന മാരകമായ ഒസി ട്രാൻസ്പോ ബസ് അപകടത്തെക്കുറിച്ചുള്ള കൊറോണർ അന്വേഷണത്തിൽ, മുൻ ഓപ്പറേഷൻസ് മാനേജർ കെൻ ഗോർഡൻ 2018-2019 കാലയളവിൽ...

പാക് കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാൻ തീവ്രശമം; സേനകൾ ചർച്ച നടത്തി

പാക് കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാൻ തീവ്രശമം; സേനകൾ ചർച്ച നടത്തി

പഞ്ചാബിലെ ഫിറോസ്പുരിൽ അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ ബി‌എസ്‌എഫ് പ്രതിനിധി സംഘം ഫിറോസ്പുരിലെ ജല്ലോക്ക് അതിർത്തി...

വ്യാപരയുദ്ധത്തിനിടയിലും പിടിച്ചുനിന്ന് കാനഡയിലെ എണ്ണ വിപണി

വ്യാപരയുദ്ധത്തിനിടയിലും പിടിച്ചുനിന്ന് കാനഡയിലെ എണ്ണ വിപണി

അമേരിക്കയുടെ വ്യാപരയുദ്ധത്തിന് പിന്നാലെ ആ​ഗോളവിപണി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഓഹരി വിപണികളും ക്രൂഡ് ഓയിൽ വിലയും ഇടിഞ്ഞു. എന്നാൽ, സമീപകാല ആഗോള പ്രതിസന്ധികൾക്കിടയിലും കനേഡിയൻ എണ്ണ,...

ഡീപ്പ് സീ ഖനനത്തിന് വേഗത കൂട്ടാൻ ട്രംപിന്റെ പുതിയ ഉത്തരവ്

ഡീപ്പ് സീ ഖനനത്തിന് വേഗത കൂട്ടാൻ ട്രംപിന്റെ പുതിയ ഉത്തരവ്

അമേരിക്കയുടെയും അന്താരാഷ്ട്ര മേഖലകളുടെയും ആഴക്കടലിൽ നിന്നുള്ള ഖനനം വേഗത്തിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവച്ചു. നിക്കൽ, കോപ്പർ, മാംഗനീസ് തുടങ്ങിയ അവശ്യ ലോഹങ്ങളുടെ...

ലിബറൽ പാർട്ടിക്ക് വൻ മുന്നേറ്റം: തിരഞ്ഞെടുപ്പിനു മുൻപേ കൺസർവേറ്റീവ് പാർട്ടിയെ മറികടന്ന് ലിബറൽ പാർട്ടി..?

കാനഡയിൽ കുടിയേറ്റക്കാരിലെ രണ്ടാം തലമുറ ലിബറലുകൾക്കൊപ്പം; സർവേ ഫലങ്ങൾ ഇങ്ങനെ

കാനഡ തിരഞ്ഞെടുപ്പ് ചൂടിലാണ്. നിരവധി സ‍ർവേ ഫലങ്ങളാണ് അടുത്ത ദിവസങ്ങളിലായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്.ഒരു പുതിയ സർവേ പ്രകാരം, കാനഡയിലേക്ക് കുടിയേറിയ ആളുകൾ, അല്ലെങ്കിൽ അങ്ങനെ കുടിയേറിയ...

പരീക്ഷണ വസ്തുക്കളാകുന്ന മൃ​ഗങ്ങളെ സംരക്ഷിക്കണം; ക്യാമ്പയിനുമായി അനിമൽ അലയൻസ് ഓഫ് കാനഡ

പരീക്ഷണ വസ്തുക്കളാകുന്ന മൃ​ഗങ്ങളെ സംരക്ഷിക്കണം; ക്യാമ്പയിനുമായി അനിമൽ അലയൻസ് ഓഫ് കാനഡ

ലബോറട്ടറികളിൽ പരീക്ഷണ വസ്തുക്കളാകുന്ന മൃ​ഗങ്ങളെ സംരക്ഷിക്കാനുള്ള ആഹ്വാനവുമായി കാനഡയിലെ അനിമൽ അലയൻസ്.ഓരോ വർഷവും കുറഞ്ഞത് മൂന്ന് ദശലക്ഷം മൃഗങ്ങളെങ്കിലും കനേഡിയൻ ലാബുകളിൽ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നു. വേദന, ദുരിതം,...

Page 1519 of 1693 1 1,518 1,519 1,520 1,693