ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ എൻഡിപി അംഗങ്ങൾ വിജയിക്കും; ആത്മവിശ്വാസത്തോടെ ജഗ്മീത് സിംഗ്
കാനഡയിൽ നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) നേതാവ് ജഗ്മീത് സിംഗ് തന്റെ പാർട്ടിയുടെ പ്രകടനത്തെക്കുറിച്ച് ശുഭാപ്തി പ്രകടിപ്പിച്ചു. ദേശീയ...















