Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ട്രംപിന്റെ സാമ്പത്തിക ഉപദേശക പദവി ഒഴിയും; മസ്കിന്റെ ശ്രദ്ധ ഇനി ടെസ്‌ലയിൽ

Canada Varthakal by Canada Varthakal
April 25, 2025
in World
Reading Time: 1 min read
ട്രംപിന്റെ സാമ്പത്തിക ഉപദേശക പദവി ഒഴിയും; മസ്കിന്റെ ശ്രദ്ധ ഇനി ടെസ്‌ലയിൽ

വ്യവസായ പ്രമുഖൻ ഇലോൺ മസ്ക് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപദേശക പദവി ഒഴിയും. ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് മസ്ക് വ്യക്തമാക്കി. മസ്ക് പദവി ഒഴിയുന്നത് വൈറ്റ് ഹൗസും ട്രംപും സ്ഥിരീകരിച്ചു.‌ടെസ്‌ല സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മസ്‌ക് യുഎസ് സർക്കാരിലെ തന്റെ ഇടക്കാല പദവി രാജിവച്ച് കമ്പനിയുടെ പ്രവർത്തനത്തിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഓഹരി ഉടമകൾ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റുമായുള്ള മസ്‌കിന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് നേരത്തെ പദവിയൊഴിയുന്നത്.

.മസ്‌കിന് യാത്രയയപ്പ് നൽകാൻ ഭരണകൂടം തയാറെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ‘ഒരു ഘട്ടത്തിൽ അദ്ദേഹത്തെ പോകാൻ അനുവദിക്കേണ്ടിവരുമെന്നറിയാം. ആ സമയം ഇപ്പോഴാണെന്ന് ഞങ്ങൾ കരുതുന്നു. ഞാൻ ഇലോണുമായി ഇതിനെക്കുറിച്ച് സംസാരിക്കും’- ട്രംപ് പറഞ്ഞു. മസ്‌ക് തിരിച്ചുപോയി ടെസ്‌ലയുടെ കാര്യങ്ങൾ നോക്കുമെന്നും അദ്ദേഹം ഒരു മികച്ച ദേശസ്‌നേഹിയാണെന്നും ട്രംപ് പറഞ്ഞു. മസ്‌കിനെ ‘പ്രത്യേക സർക്കാർ ജീവനക്കാരൻ’ എന്ന വിഭാ​ഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. വർഷത്തിൽ 130 ദിവസം ശമ്പളമുള്ളതോ ഇല്ലാത്തതോ ആയ സർക്കാർ ജോലിക്കാർക്കാണ് ഈ ലേബൽ നൽകുന്നത്.

ADVERTISEMENT

കമ്പനി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ മസ്കിന് ടെസ്‌ലയിലേക്ക് മടങ്ങിവരാനുള്ള സമയമാണിതെന്നാണ് ഓഹരി ഉടമകളുടെ പക്ഷം. 2025ന്റെ ആദ്യ പാദത്തിൽ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ലാഭത്തിൽ 71 ശതമാനം കുറവുണ്ടായതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ‌‌വാഹന വിൽപ്പനയിൽ 20 ശതമാനവും കുറവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Iran US tensions rise after Houthi attack in Riyadh
World

ഇറാനും യുഎസും വീണ്ടും ഏറ്റുമുട്ടലിലേക്ക് ? ഹൂതി ആക്രമണത്തിന് പിന്നാലെ ഭീഷണികൾ ശക്തം

by Canada Varthakal
September 21, 2026
Sheikh Ahmed bin Rashid Al Maktoum and Dubai mourning
World

ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

by Canada Varthakal
September 21, 2026
Young Iranian couples delay marriage as wedding costs rise
World

വിവാഹച്ചെലവ് കുതിച്ചുയർന്നു; ഇറാനിൽ സാമ്പത്തിക അനിശ്ചിതത്വത്തിൽ വിവാഹം മാറ്റിവച്ച് യുവാക്കൾ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.