Canada Varthakal

Canada Varthakal

ചൈന അമേരിക്കൻ ഇറക്കുമതികൾക്ക് 125% താരിഫ് ഇളവ് പ്രഖ്യാപിച്ചു

ചൈന അമേരിക്കൻ ഇറക്കുമതികൾക്ക് 125% താരിഫ് ഇളവ് പ്രഖ്യാപിച്ചു

ചൈന തിരഞ്ഞെടുത്ത അമേരിക്കൻ ഇറക്കുമതി ഉൽപ്പന്നങ്ങളെ 125% താരിഫിൽ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. കമ്പനികളോട് താരിഫ് ഇളവ് ആവശ്യമുള്ള പ്രധാന ഉൽപ്പന്നങ്ങൾ തിരിച്ചറിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഷിംഗ്ടണിൽ നിന്നുള്ള...

CELPIP ടെസ്റ്റ് സ്കോർ മികച്ചതാണോ? കാനഡയിൽ ബിരുദാനന്തര വർക്ക് പെർമിറ്റ് റെഡി

കാനഡ എക്സ്പ്രസ് എൻട്രിയുടെ പുതിയ STEM വിഭാഗത്തിന് നിങ്ങൾക്ക് യോഗ്യതയുണ്ടോ? അറിയാം വിശദമായി

കാനഡ എക്സ്പ്രസ് എൻട്രിയുടെ STEM വിഭാഗം രണ്ട് മാസം മുമ്പുള്ളതിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് നിലവിൽ കാണപ്പെടുന്നത്. ഈ വിഭാ​ഗത്തിലേക്ക് നിലവിൽ 19 തൊഴിലുകൾ നീക്കം ചെയ്യുകയും...

നോവസ്കോഷ്യയിൽ സർവകലാശാലകൾക്ക് പുതിയ ധനസഹായ കരാർ!

നോവസ്കോഷ്യയിൽ സർവകലാശാലകൾക്ക് പുതിയ ധനസഹായ കരാർ!

നോവസ്കോഷ്യ : നോവസ്കോഷ്യയിലെ പത്ത് സർവകലാശാലകളും സംസ്ഥാന സർക്കാരുമായി പുതിയ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചിരിക്കുന്നു. ഈ കരാർ പ്രകാരം നോവസ്കോഷ്യയിലെ വിദ്യാർഥികൾക്ക് അണ്ടർഗ്രാജുവേറ്റ് ട്യൂഷൻ നിരക്കുകൾ...

മെട്രോ വാങ്കുവറിൽ ലിബറലുകൾക്ക് ശക്തമായ മുന്നേറ്റം;തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ

മെട്രോ വാങ്കുവറിൽ ലിബറലുകൾക്ക് ശക്തമായ മുന്നേറ്റം;തിരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ

ബ്രിട്ടീഷ് കൊളംബിയ : 2025-ലെ കാനഡ ഫെഡറൽ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ, മെട്രോ വാൻകൂവറിലെ പല തിരഞ്ഞെടുപ്പ് മേഖലകളിലും ഫലം അനിശ്ചിതമായി തുടരുന്നു. പരമ്പരാഗതമായി NDP-യുടെയും കൺസർവേറ്റിവുകളുടെയും കോട്ടകളായിരുന്ന...

ഇൻസ്റ്റാഗ്രാമിന്റെ വളർച്ച തടഞ്ഞെന്ന് സുക്കർബർഗിനെതിരെ ആരോപണവുമായി കെവിൻ സിസ്ട്രം

ഇൻസ്റ്റാഗ്രാമിന്റെ വളർച്ച തടഞ്ഞെന്ന് സുക്കർബർഗിനെതിരെ ആരോപണവുമായി കെവിൻ സിസ്ട്രം

ഇൻസ്റ്റാഗ്രാം കോ - ഫൗണ്ടർ കെവിൻ സിസ്ട്രം ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗിനെതിരെ വലിയ ആരോപണം ഉന്നയിച്ചു. ഫേസ്ബുക്കിനെ സംരക്ഷിക്കാൻ ഇൻസ്റ്റാഗ്രാമിന്റെ വളർച്ച മനപ്പൂർവ്വം തടഞ്ഞുവെന്നാണ് ആരോപണം....

ട്രംപിന്റെ കർശന കുടിയേറ്റ നയങ്ങൾ നിയമ തർക്കങ്ങളിലേക്ക് നയിക്കുന്നു

ട്രംപിന്റെ കർശന കുടിയേറ്റ നയങ്ങൾ നിയമ തർക്കങ്ങളിലേക്ക് നയിക്കുന്നു

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയതിന് ശേഷം കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ ആരംഭിച്ചിരിക്കുന്നു. ഭരണപരമായ അധികാരങ്ങൾ ഉപയോഗിച്ച് കൂട്ട നാടുകടത്തലുകൾ നടപ്പിലാക്കുകയും, ചെറിയ നിയമലംഘനങ്ങൾക്കും രാഷ്ട്രീയ...

കാറുകൾക്ക് 25% താരിഫ്;വിലക്കയറ്റ ഭീതിയിൽ ഡിട്രോയിറ്റിൽ വാഹന വിൽപ്പന കുതിക്കുന്നു!

കാറുകൾക്ക് 25% താരിഫ്;വിലക്കയറ്റ ഭീതിയിൽ ഡിട്രോയിറ്റിൽ വാഹന വിൽപ്പന കുതിക്കുന്നു!

പ്രസിഡന്റ് ട്രംപ് CUSMA-യിൽ ഉൾപ്പെടാത്ത ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കും ചില സ്പെയർ പാർട്സുകൾക്കും മേൽ 25% താരിഫ് ഏർപ്പെടുത്തിയതോടെ,മിഷിഗണിലെ വാഹന ഡീലർഷിപ്പുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10-20...

കോസ്റ്റ്കോയിലേക്കുള്ള യാത്ര കസ്റ്റഡിയിലേക്ക്!

കോസ്റ്റ്കോയിലേക്കുള്ള യാത്ര കസ്റ്റഡിയിലേക്ക്!

കാനഡ അതിർത്തിയിൽ കുടുങ്ങി ഗ്വാട്ടിമാല സ്വദേശിനി Costco-യിലേക്ക് പോകുന്നതിനിടെ നാവിഗേഷൻ ആപ്പ് തെറ്റായി മാർഗം കാണിച്ചതിനാൽ ഒരു ഗ്വാട്ടിമാല സ്വദേശിനിയും അവരുടെ അമേരിക്കയിൽ ജനിച്ച കുട്ടികളും കാനഡയിലേക്കുള്ള...

liquer boys

ഐടി പാർക്കുകളിൽ ഇനി മദ്യവും; പുതിയ നിയമ ഭേദഗതിയുമായി കേരള സർക്കാർ

തിരുവനന്തപുരം : കേരളത്തിലെ വിവരസാങ്കേതിക (IT) പാർക്കുകളിൽ മദ്യം വിളമ്പുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി വിദേശ മദ്യ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികളും സർക്കാർ...

കാനഡയുടെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ ആര്? മാർഗങ്ങളുമായി വ്യവസായ പ്രമുഖർ

കാനഡയുടെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ ആര്? മാർഗങ്ങളുമായി വ്യവസായ പ്രമുഖർ

തിങ്കളാഴ്ച നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ഏറ്റെടുക്കേണ്ടി വരുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമായിരിക്കും കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ പുനർജ്ജീവിപ്പിക്കുക എന്നത്. വർഷങ്ങളായി മന്ദഗതിയിലായിരിക്കുന്ന സമ്പദ്‌വ്യവസ്ഥ ഇപ്പോൾ അമേരിക്കയുമായുള്ള വർധിച്ചുവരുന്ന...

Page 1520 of 1693 1 1,519 1,520 1,521 1,693