വോട്ടിടാൻ റെഡിയല്ലേ? കാനഡ തിരഞ്ഞെടുപ്പ് അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ
കാനഡയിൽ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുകയാണ്. ഇപ്പോളും എങ്ങനെയാണ് വോട്ട് ചെയുന്നത്, ആർക്കൊക്കെ ഇലക്ഷന് വോട്ട് ചെയ്യാം, വോട്ട് ചെയ്യാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ് എന്നിങ്ങനെ നിരവധി സംശയങ്ങൾ നിങ്ങൾക്കുണ്ടാവാം....















