Canada Varthakal

Canada Varthakal

ടൊറന്റോ മേഖലയിൽ അതിതീവ്ര ഇടിമിന്നൽ മുന്നറിയിപ്പ്!

ടൊറന്റോ മേഖലയിൽ അതിതീവ്ര ഇടിമിന്നൽ മുന്നറിയിപ്പ്!

ഗ്രേറ്റർ ടൊറന്റോ പ്രദേശത്തെ ന്യൂമാർക്കറ്റ്, ജോർജിന, നോർത്തേൺ യോർക്ക് റീജിയൻ, അക്‌സ്ബ്രിഡ്ജ്, ബീവർട്ടൺ, നോർത്തേൺ ഡർഹാം റീജിയൻ എന്നീ പ്രദേശങ്ങളിൽ Environment Canada അതിതീവ്ര ഇടിമിന്നൽ മുന്നറിയിപ്പ്...

അഞ്ച് വർഷത്തെ യു.എസ് മാനേജ്‌മെന്റിന് ശേഷം MEC വീണ്ടും കനേഡിയൻ ഉടമസ്ഥതയിൽ!

അഞ്ച് വർഷത്തെ യു.എസ് മാനേജ്‌മെന്റിന് ശേഷം MEC വീണ്ടും കനേഡിയൻ ഉടമസ്ഥതയിൽ!

കാനഡയിലെ ഔട്ട്ഡോർ റീട്ടെയിൽ രംഗത്തെ പ്രമുഖ സ്ഥാപനമായ Mountain Equipment Company (MEC), അഞ്ച് വർഷത്തെ അമേരിക്കൻ നിയന്ത്രണത്തിനു ശേഷം കാനഡയുടെ ഉടമസ്ഥതയിലേക്ക് തിരികെയെത്തി. 2020-ൽ അമേരിക്കൻ...

വിൽപ്പനയിൽ ഇടിവുണ്ടെങ്കിലും,ലണ്ടനിൽ EV വിപ്ലവം!

വിൽപ്പനയിൽ ഇടിവുണ്ടെങ്കിലും,ലണ്ടനിൽ EV വിപ്ലവം!

കാനഡയിലുടനീളം ഇലക്ട്രിക് വാഹന വിൽപ്പന കുറയുന്ന പ്രവണത നിലനിൽക്കുമ്പോഴും, ഒന്റാറിയോയിലെ ലണ്ടൻ നഗരം ശ്രദ്ധേയമായ വളർച്ച കാഴ്ചവയ്ക്കുന്നു. ലണ്ടൻ ഹൈഡ്രോയുടെ പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ...

വിക്ടോറിയ ദിനത്തിൽ ടൊറന്റോ: ആഘോഷങ്ങളും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

വിക്ടോറിയ ദിനത്തിൽ ടൊറന്റോ: ആഘോഷങ്ങളും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും

2025 വിക്ടോറിയ ദിനഘോഷങ്ങൾക്ക് സജ്ജമായി ടൊറന്റോ നഗരം. വെടിക്കെട്ടുകളും സാംസ്കാരിക പരിപാടികളും നല്ല കാലാവസ്ഥയും നിവാസികൾക്കും സന്ദർശകർക്കും സന്തോഷം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും മഴയോട് കൂടിയ...

തണ്ടർ ബേയിൽ സൗജന്യ പാർക്കിംഗ് ഉടൻ…! മേയ് 26-ന് നിർണായക തീരുമാനം

തണ്ടർ ബേയിൽ സൗജന്യ പാർക്കിംഗ് ഉടൻ…! മേയ് 26-ന് നിർണായക തീരുമാനം

തണ്ടർ ബേ നഗരസഭ അടുത്ത മാസം ഒരു പുതിയ പാർക്കിംഗ് നിർദ്ദേശം ചർച്ച ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. നഗരം മുഴുവനായി തെരുവോര മീറ്റർ പാർക്കിംഗ് സ്ഥലങ്ങളിൽ രണ്ട് മണിക്കൂർ...

ജോലി തേടുന്നവരുടെ രക്ഷകനായി WES; വിദേശ ബിരുദം കാനഡയിൽ തിളങ്ങട്ടെ!

ജോലി തേടുന്നവരുടെ രക്ഷകനായി WES; വിദേശ ബിരുദം കാനഡയിൽ തിളങ്ങട്ടെ!

കാനഡയിലെ അന്തർദേശീയ വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകൾക്ക് തൊഴിൽ രംഗത്ത് ഏറ്റവും വലിയ വെല്ലുവിളിയായി നിലകൊള്ളുന്നത് അവരുടെ വിദേശ ബിരുദങ്ങൾക്ക് അർഹമായ അംഗീകാരം നേടുക എന്നതാണ്. വേൾഡ് എജുക്കേഷൻ സർവീസസ്...

P.E.I അറ്റ്‌ലാന്റിക് കുടിയേറ്റ പദ്ധതിയിൽ നവീകരണം; 20 പുതിയ സ്ഥാപനങ്ങൾ പട്ടികയിൽ

P.E.I അറ്റ്‌ലാന്റിക് കുടിയേറ്റ പദ്ധതിയിൽ നവീകരണം; 20 പുതിയ സ്ഥാപനങ്ങൾ പട്ടികയിൽ

കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡ് (P.E.I ) പ്രവശ്യ അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ (A.I.P) അംഗീകൃത തൊഴിൽദാതാക്കളുടെ പട്ടികയിൽ സമഗ്ര പരിഷ്കരണം നടപ്പിലാക്കിയിട്ടുണ്ട്. 2025 മെയ് 15...

‘ഡിജിറ്റൽ കാനഡ’ യ്ക്ക് പുതിയ അധ്യായം: രാജ്യത്തിന് ആദ്യ AI മന്ത്രി!

‘ഡിജിറ്റൽ കാനഡ’ യ്ക്ക് പുതിയ അധ്യായം: രാജ്യത്തിന് ആദ്യ AI മന്ത്രി!

സാങ്കേതികവിദ്യയുടെ വളർന്നുവരുന്ന പ്രാധാന്യം മനസ്സിലാക്കികൊണ്ട്, കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി ടൊറന്റോ സെൻറർ MP ഇവാൻ സോളമനെ രാജ്യത്തിന്റെ ആദ്യ AI മന്ത്രിയായി നിയമിച്ചു.ഡിജിറ്റൽ ഇന്നവേഷനിന്റെയും ഫെഡറൽ...

കനേഡിയൻ ഉള്ളടക്ക നിയന്ത്രണങ്ങളിൽ യോജിക്കാനാവില്ലെന്ന് ആഗോള സ്ട്രീമിംഗ് കമ്പനികൾ!

കനേഡിയൻ ഉള്ളടക്ക നിയന്ത്രണങ്ങളിൽ യോജിക്കാനാവില്ലെന്ന് ആഗോള സ്ട്രീമിംഗ് കമ്പനികൾ!

ആഗോള സ്ട്രീമിംഗ് കമ്പനികളായ നെറ്റ്ഫ്ലിക്സ്, ഡിസ്നി, ആമസോൺ എന്നിവയുടെ പ്രതിനിധി സംഘടന, കാനഡയിലെ സ്വദേശി ടെലിവിഷൻ ചാനലുകൾക്ക് ബാധകമായ സ്വദേശ നിബന്ധനകളിൽ സംഘടന യോജിക്കില്ലെന്ന് CRTC ഹിയറിങ്ങിൽ...

മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്പ്യൂട്ടിംഗും AI സേവനങ്ങളും ഇസ്രായേൽ സൈന്യത്തിന് നൽകി; വിവാദം പടരുന്നു

മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്പ്യൂട്ടിംഗും AI സേവനങ്ങളും ഇസ്രായേൽ സൈന്യത്തിന് നൽകി; വിവാദം പടരുന്നു

ഗാസയിലെ നിലവിലുള്ള യുദ്ധത്തിനിടെ ഇസ്രായേൽ സൈന്യത്തിന് ക്ലൗഡ് കമ്പ്യൂട്ടിംഗും AI സേവനങ്ങളും നൽകിയതായി മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. അസൂർ, ഭാഷാ വിവർത്തന ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഈ സേവനങ്ങൾ 2023...

Page 1461 of 1701 1 1,460 1,461 1,462 1,701